"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ക്ലബ്ബുകൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂളിൽ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു. ഐ.ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (* ക്ലബ്ബുകൾ. എന്ന താൾ ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ക്ലബ്ബുകൾ. എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ച...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
Visit Urdu Blog | Visit Urdu Blog | ||
[http://www.gulzaarurduclub.blogspot.com '''CLICK HERE'''] | [http://www.gulzaarurduclub.blogspot.com '''CLICK HERE'''] | ||
== അക്ഷരവൃക്ഷം == | |||
കോവിഡ് 19 ന്റെ ഭാഗമായി സ്‍കൂളുകൾ നേരത്തെ അടച്ചതും കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിലും കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച പദ്ധതിയാണ് അക്ഷരവൃക്ഷം. കുട്ടികൾ അവരുടെ വീടുകളിലിരുന്ന് കഥ, കവിത, ഉപന്യാസം എന്നിവയെഴുതി അധ്യാപകർക്ക് സോഷ്യൽ മീഡിയ മുഖേന നൽകി. ലഭിച്ച ഏതാനും സൃഷ്ടികളാണ് ഈ താളിലുള്ളത്. | |||
=[[ കഥ ]]= | |||
=[[ കവിത ]]= | |||
=[[ ഉപന്യാസം ]]= |
20:05, 28 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം
സ്കൂളിൽ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.
ഐ.ടി ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, മലയാളം ക്ലബ്, ഇംഗ്ലീഷ് ക്ലബ്, പരിസ്ഥിതി ക്ലബ് (ഇക്കോ ഹരിതം), ആരോഗ്യ ക്ലബ്, അറബിക് ക്ലബ്, ഉർദു ക്ലബ് എന്നിങ്ങനെ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു. ഓരോ ക്ലബുകളുടെയും കീഴിൽ പഠന പ്രവർത്തനങ്ങൾക്ക് സഹായകമായ വ്യത്യസ്ത പരിപാടികളും ദിനാചരണങ്ങളും സംഘടിപ്പിക്കുന്നു. സാമൂഹ്യശാസ്ത്ര ക്ലബിന്റെ ജീനിയസ് 2018, അടുത്തറിയാം ലോക രാഷ്ട്രങ്ങളെ എന്നീ പദ്ധതികളും ഇംഗ്ലീഷ് ക്ലബിന്റെ A Master Stroke, World of Words, Easy English പദ്ധതികളും ഏറെ ശ്രദ്ദേയമാണ്. ഉർദു ക്ലബ് വ്യത്യസ്തമായൊരു ചുവടുവെപ്പ് കൂടി നടത്തിയിരിക്കുന്നു. ഉർദു ക്ലബിന് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത ബ്ലോഗറിലൂടെ കുട്ടികൾക്കും അധ്യാപകർക്കും ഏറെ ഉപകാരപ്പെടുന്ന ഒട്ടനേകം വിഭവങ്ങൾ ഒരുക്കിയിരിക്കുന്നു. Visit Urdu Blog CLICK HERE
അക്ഷരവൃക്ഷം
കോവിഡ് 19 ന്റെ ഭാഗമായി സ്‍കൂളുകൾ നേരത്തെ അടച്ചതും കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിലും കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച പദ്ധതിയാണ് അക്ഷരവൃക്ഷം. കുട്ടികൾ അവരുടെ വീടുകളിലിരുന്ന് കഥ, കവിത, ഉപന്യാസം എന്നിവയെഴുതി അധ്യാപകർക്ക് സോഷ്യൽ മീഡിയ മുഖേന നൽകി. ലഭിച്ച ഏതാനും സൃഷ്ടികളാണ് ഈ താളിലുള്ളത്.