"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<br> 2020 ൽ ലോകമാകെ ചർച്ച ചെയ്യുന്ന പ്രധാന വിഷയം കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (''' കൊറോണ ''' എന്ന താൾ ജി.യു.പി.എസ്. കൂട്ടിലങ്ങാടി/കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലി...) |
||
(വ്യത്യാസം ഇല്ല)
|
20:05, 28 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം
2020 ൽ ലോകമാകെ ചർച്ച ചെയ്യുന്ന പ്രധാന വിഷയം കൊറോണയാണ്. ഇത് മഹാമാരിയാണ്. കോവിഡ് 19 എന്ന പേരിലും ഇത് അറിയപ്പെടുന്നു. ആദ്യമായി ഈ രോഗം കണ്ടത് ചൈനയിലാണ്. ദിനം പ്രതി ആയിരക്കണക്കിനാളുകളാണ് ഈ മഹാമാരി കാരണം മരണപ്പെടുന്നത്. നിപയെ അതി ജീവിച്ച കേരള ജനതക്ക് തീർച്ചയായും കൊറോണയെ അതിജീവിക്കാനാകും. സർക്കാർ നിർദേശം എല്ലാവരും പാലിക്കുക. ഭയം വേണ്ട ജാഗ്രത മതി.
STAY HOME STAY FREE.
തയ്യാറാക്കിയത് - റിയ നസ്റിൻ ടി (മൂന്ന് ബി)