"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 18: വരി 18:
[[പ്രമാണം:13002 motivation class.jpg|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ]]
[[പ്രമാണം:13002 motivation class.jpg|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ]]
     2024-25 SSLC ബാച്ചിലെ കുട്ടികൾക്ക്  വേണ്ടി  29-5-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മോട്ടിവേഷൻ ക്ലാസൊരുക്കി. പെരുമ്പടവ് ബി.വി.ജെ.എം. സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യപകനും മോട്ടിവേറ്ററുമായ ശ്രീ. ജോബി ജോൺ സാർ പത്താം തരത്തിന്റെ പ്രാധാന്യവും കൗമാരത്തിൻ്റെ സവിശേഷതകളും കുട്ടികളുടെ അഭിരുചികളിൽ ചാലിച്ച് അവതരിപ്പിച്ചത് അവർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.

== ബഷീർ ഓർമ്മദിനം ==
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ എന്ന അതുല്യ പ്രതിഭയുടെ ഓർമ ദിനത്തിന്റെ  പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു.
കാലാതീതമായി നിലകൊള്ളുന്ന ബഷീർ  കൃതികളേയും അദ്ദേഹത്തിന്റെ രചനാ വൈഭത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തി.
ലോകം മുഴുവൻ പരന്നു കിടക്കുന്ന എല്ലാ മതിലുകളിലും ബഷീർ എന്ന കലാകാരന്റെ സ്മാരകം കൊത്തിവച്ചിട്ടുണ്ടെന്ന്  നിത്യ ടീച്ചറിന്റെ വാക്കുകളിലൂടെ കുട്ടികൾ മനസിലാക്കി.
തുടർന്ന്  കുട്ടികളായ അശ്വതിയും നിരഞ്ജനയും  ബഷീർ കൃതികൾ , കഥാപാത്രങ്ങൾ, ഭാഷ, ബഷീറിന്റെ ജീവിതവും എഴുത്തുമെല്ലാം ഉൾക്കൊള്ളിച്ച് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.
തന്റെ ജീവിതാനുഭവങ്ങൾ  തന്നെയാണ് തന്റെ തൂലിക എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ  ദിവ്യകലാകാരന് ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ പ്രണാമമർപ്പിച്ചു.
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520480" എന്ന താളിൽനിന്ന് ശേഖരിച്ചത്