"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
[[പ്രമാണം:13002 vijayolsavam.jpg|ലഘുചിത്രം|വിജയോത്സവം പരിപാടിയിൽ സ്വാഗതം ആശംസിക്കുന്ന ഹെ‍ഡ്‍മാസ്റ്റർ ജസ്റ്റിൻ മാത്യു സാർ]]

നൂറു ശതമാനവും 90 full A+ ഉം നേടി ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിന്റെ യശസ് വാനോളമുയർത്തിയതിൽ പങ്കാളികളായ 2023-24 ബാച്ചിലെ എല്ലാ കുട്ടികളെയും 2024 മെയ് 28 ന് സ്കൂൾ ഓഡിറ്റോയത്തിൽ വെച്ച് ആദരിച്ചു. സ്കൂൾ മാനേജർ വെരി.റവ .ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് അധ്യക്ഷനായിരുന്ന യോഗത്തിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അലക്സാണ്ടർ കെ.എഫ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.ഷാരോൺ വർഗീസ് MBBS ന് ആദരവും നൽകി.

== മോട്ടിവേഷൻ ക്ലാസ് ==
    2024-25 SSLC ബാച്ചിലെ കുട്ടികൾക്ക്  വേണ്ടി  29-5-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മോട്ടിവേഷൻ ക്ലാസൊരുക്കി. പെരുമ്പടവ് ബി.വി.ജെ.എം. സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യപകനും മോട്ടിവേറ്ററുമായ ശ്രീ. ജോബി ജോൺ സാർ പത്താം തരത്തിന്റെ പ്രാധാന്യവും കൗമാരത്തിൻ്റെ സവിശേഷതകളും കുട്ടികളുടെ അഭിരുചികളിൽ ചാലിച്ച് അവതരിപ്പിച്ചത് അവർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520466" എന്ന താളിൽനിന്ന് ശേഖരിച്ചത്