ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി/പ്രവർത്തനങ്ങൾ/2024-25

22:05, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13607 (സംവാദം | സംഭാവനകൾ) (→‎പ്രവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

പ്രവേശനോത്സവം വാർഡ് മെമ്പർ കുമാരി സ്വപ്നകുമാരി അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം

ചെയ്തു. നവാഗതരെ തൊപ്പിയണിയിച്ചും ബലൂൺ നൽകിയും സ്വീകരിച്ചു.നവാഗതർക് പഠനകിറ്റ് നൽകി.

രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ളാസ് എടുത്തു.