"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42040 scholl opening (1).jpeg|ലഘുചിത്രം|ഗവൺമെൻറ് എച്ച് എസ് കരിപ്പൂരിൽ 2024- 25 അധ്യായനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ 3 ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ,എച്ച് എം, എസ് എം സി ചെയർമാൻ മുൻസിപ്പാലിറ്റിയുടെ മറ്റ് വാർഡ് കൗൺസിലന്മാർ എന്നിവർ പങ്കെടുത്തു.]]
== '''ജൂൺ1 - പ്രവേശനോത്സവം-2024''' ==


== 2024_2025 ==
 
ഗവൺമെൻറ് എച്ച് എസ് കരിപ്പൂരിൽ 2024- 25 അധ്യായനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ 3 ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ,എച്ച് എം, എസ് എം സി ചെയർമാൻ മുൻസിപ്പാലിറ്റിയുടെ മറ്റ് വാർഡ് കൗൺസിലന്മാർ എന്നിവർ പങ്കെടുത്തു[[പ്രമാണം:42040 scholl opening (1).jpeg|ലഘുചിത്രം|400x400px|സ്കൂൾ പ്രേവേശനോത്സവത്തിൽ ഉദ്ഘാടനം|ഇടത്ത്‌]]
[[പ്രമാണം:School opening day 42040.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പ്രവേശനോത്സവ ദിനത്തിൽ കുരുന്നുകൾ]]
[[പ്രമാണം:42040 school opening 2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
 
== '''വായന ദിനo - June19-2024''' ==
ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് കരിപ്പൂര് സ്കൂളിൽ സൂര്യ വർണ്ണം എന്ന പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ലൈബ്രറിയിൽ നിന്നും കൂടുതൽ ബുക്കുകൾ എടുത്ത് വായിച്ച ഒമ്പതാം ക്ലാസിലെ സൂര്യ വർണ്ണന എന്നീ കുട്ടികളായിരുന്നു ഉദ്ഘാടകർ
[[പ്രമാണം:Suryavarnam 42040.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|ക്ലസ് ഒമ്പതിലെ സുര്യയും വർണ്ണനയും ഉദ്ഘാടനം ചെയ്യുന്നു]]
സ്കൂള് എച്ച് എം പ്രസിഡൻറ് മറ്റ് അധ്യാപകർ എന്നിവർ  സുര്യ വർണം എന്ന പരിപാടിയിൽ പങ്കെടുക്കുന്നു
[[പ്രമാണം:Surya varnam 42040.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|എച്ച് എം വായന ദിനംവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നു]]
 
== '''പൂവച്ചൽ ഖാദർ അനുസ്മരണം-2024''' ==
പൂവച്ചൽ ഖാദർ അനുസ്
 
മരണത്തോടനുബന്ധിച്ച് നടന്ന സിനിമാഗാനാലാപന
 
മത്സരത്തിൽ കരിപ്പൂർ സ്കൂളിലെ അഞ്ചാം ക്ലാസിലെ
 
കൊച്ചു മിടുക്കി അഭിനന്ദന ഡി മൂന്നാം സ്ഥാനം കരസ്ഥമാക്കി[[പ്രമാണം:42040 class 5.jpeg|ലഘുചിത്രം|300x300ബിന്ദു|നടുവിൽ]]
 
== കഥ, കവിത രചനാമത്സര ==
പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ തുടർച്ചയായ കഥ, കവിത രചനാമത്സരങ്ങൾ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തി
[[പ്രമാണം:42040 quiz.jpeg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു]]
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518955...2519003" എന്ന താളിൽനിന്ന് ശേഖരിച്ചത്