"2022 -23 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 22: വരി 22:


==വായന വാരാഘോഷം ==
==വായന വാരാഘോഷം ==
ശങ്കര വിലാസം ഹൈസ്കൂളിലെ വായനാമാസാചരണം പരിപാടികളുടെ ഉദ്ഘാടനം നടന്നു ഉദ്ഘാടനം ചെയ്തത് യുവകേത്രി ശ്രീമതി ഇന്ദുലേഖ ആയിരുന്നു ആ ഈ പരിപാടിയുടെ അധ്യക്ഷ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ആയിരുന്നു സ്വാഗതം സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി എല്ലാവരെയും സ്വാഗതം ചെയ്തു ഈ ദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് പ്രഭാഷണം നടത്തി .
[[പ്രമാണം:38098vayana22022.jpg|ലഘുചിത്രം]]
അധ്യാപികയായ ഹേമ കൃതജ്ഞത രേഖപ്പെടുത്തി
[[പ്രമാണം:38098vayana12022.jpg|ലഘുചിത്രം]]
ആധുനിക ലോകത്ത് വായനയുടെ പങ്കും പ്രാധാന്യവും വ്യക്തമാക്കി മറ്റൊരു വായനാദിനം കൂടി വന്നെത്തിയിരിക്കുകയാണ്. എല്ലാ വർഷവും ജൂൺ 19 ദേശീയ വായനാദിനമായി ആചരിക്കുന്നത്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന പി എൻ പണിക്കരുടെ ചരമവാർഷിക ദിനമാണ് ദേശീയ വായനാദിനമായി ആചരിക്കുന്നത്.
ശങ്കര വിലാസം ഹൈസ്കൂളിലെ വായനാമാസാചരണം പരിപാടികളുടെ ഉദ്ഘാടനം നടന്നു ഉദ്ഘാടനം ചെയ്തത് യുവ  കവയത്രി ശ്രീമതി ഇന്ദുലേഖ ആയിരുന്നു .ആ ഈ പരിപാടിയുടെ അധ്യക്ഷ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ആയിരുന്നു. സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി എല്ലാവരെയും സ്വാഗതം ചെയ്തു. ഈ ദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് പ്രഭാഷണം നടത്തി .അധ്യാപികയായ ഹേമ കൃതജ്ഞത രേഖപ്പെടുത്തി.
 
 
വായനാദിനമായ 19ന്  രാവിലെ പ്രത്യേക അസംബ്‌ളി വിളിച്ചുകൂട്ടി വായനയുടെ മഹത്വം മനസിലാക്കിക്കുന്നതിനായി മഹത് ഗ്രന്ഥങ്ങളിലെ പ്രസക്തഭാഗങ്ങൾ കൂട്ടായി പാരായണം ചെയ്ത് 'വായിച്ചുവളരുക' എന്ന പ്രതിജ്ഞയെടു ത്തു . അതോടൊപ്പം ശ്രേഷ്ഠരായ അധ്യാപകർക്ക് പ്രണാമം അർപ്പിക്കുന്ന ഗുരുവന്ദനം പരിപാടി  സ്‌കൂൾ തലത്തിലും സംഘടിപ്പി ച്ചു .
 




emailconfirmed
843

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519258" എന്ന താളിൽനിന്ന് ശേഖരിച്ചത്