"ജി.എൽ.പി.എസ്. കോഡൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

വായന വാരാചരണം പി.ടി.എ.പ്രസിഡന്റ് ശ്രീ: റിനീഷ് ഉദ്ഘാടനം ചെയ്തു. വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വായന ദിന സന്ദേശം ,പ്രതിജ്ഞ, പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു. 3, 4, ക്ലാസ്സുകാർക്ക് കഥാ രചന മത്സരം നടത്തി. കൈയ്യെഴുത്ത് മത്സരത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ആയിഷ സൻഹ, ദേവ ഹർഷൻ , വൈശാഖി, ഫാത്തിമ റിഫ എന്നിവർ കരസ്ഥമാക്കി. വായന ദിന പോസ്റ്റർ നിർമ്മിച്ചു. വായന ദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ജഗൻ മാധവ് രണ്ടാoസ്ഥാനം ഹെമിൻ, മൂന്നാം സ്ഥാനം ദേവ ഹർഷൻ എന്നിവർ കരസ്ഥമാക്കി. അമ്മമാരുടെ കൈയ്യെഴുത്ത് മത്സരത്തിൽ UKG യിലെ ഇഷ്ക്കയുടെ ഉമ്മ നസീറ ഒന്നാം സ്ഥാനം കരസ്ഥമാക്കി.<gallery>

പ്രമാണം:18435-reading day.jpeg|alt=
പ്രമാണം:WhatsApp Image 2024-06-25 at 17.23.43.jpeg|alt=
</gallery>
</gallery>
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510313" എന്ന താളിൽനിന്ന് ശേഖരിച്ചത്