"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 80: വരി 80:
[[പ്രമാണം:സയൻസ് ക്ലബ് എസ് എച്ഛ് എസ് 4 .jpg|ലഘുചിത്രം]]

സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ശാസ്ത്ര പരീക്ഷണപ്പുരയും              വട്ടോളി സംസ്കൃതം ഹൈസ്കൂൾ സയൻസ് ക്ലബ്ബ് ഉദ്ഘാടനം പ്രശസ്ത ശാസ്ത്രാദ്ധ്യാപകൻ കെ.തിലകൻ മാസ്റ്റർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വി പി .ശ്രീജ ടീച്ചർ അദ്ധ്യക്ഷയായിരുന്നു. തുടർന്ന് നിരവധി ലഘു പരീക്ഷണങ്ങളിലൂടെ ശാസ്ത്രതത്വങ്ങൾ കുട്ടികൾക്കു മുമ്പിൽ തിലകൻ മാസ്റ്റർ വിശദീകരിച്ചു.വി.വി പ്രീ ത, രാഗേഷ് ജി.ആർ, ലിജോ , ഇന്ദുലേഘ ,സി.കെ 1 ലീല എന്നിവർ സംസാരിച്ചു.സ്കൂൾ സയൻസ് ബ്ബ് സിക്രട്ടറി നിസ്വര സ്വാഗതവും .......... നന്ദിയും പറഞ്ഞു.

== ചോല ക്ലബ് ==
കാവ് തേടി....
[[പ്രമാണം:ചോല ക്ലബ് 1 .jpg|ലഘുചിത്രം]]
[[പ്രമാണം:ചോല ക്ലബ് 2 .jpg|ലഘുചിത്രം]]
വട്ടോളി സംസ്‌കൃതം ഹൈസ്കൂൾ പരിസ്ഥിതി ചോല ക്ലബ്‌ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ പ്രധാന്യമുള്ള കാവ് സന്ദർശിച്ചു. HM VP ശ്രീജ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.സയൻസ് അധ്യാപകനായ റൂസി മാസ്റ്റർ കാവുകളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515174" എന്ന താളിൽനിന്ന് ശേഖരിച്ചത്