"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 93: വരി 93:
ജൂൺ  26 ബുധൻ രാവിലെ 11 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദി ശ്രീ: കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.HM ലേഖ ടീച്ചർ,പി ടി എ പ്രസിഡന്റ്‌ എന്നിവർ സംസാരിച്ചു.പപ്പറ്റ് നിർമ്മാണം, പപ്പറ്റ് ഉപയോഗിച്ച് കഥാകഥനം എന്നിവ വളരെ രസകരമായി കുട്ടികൾക്കിടയിൽ അദ്ദേഹം അവതരിപ്പിച്ചു. .കുട്ടികൾക്ക് വളരെയധികം സന്തോഷവും ഉല്ലാസവും ആനന്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.അവസാനം നസീർ മാസ്റ്റർ നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു

[[പ്രമാണം:19808-vidyarangam-kalasahithyavedi.jpeg|ഇടത്ത്‌|ലഘുചിത്രം|247x247ബിന്ദു]]
[[പ്രമാണം:19808-vidyarangam-kalasahithyavedi.jpeg|ഇടത്ത്‌|ലഘുചിത്രം|247x247ബിന്ദു]]
[[പ്രമാണം:19808-vidyarangam (2).jpeg|ഇടത്ത്‌|ലഘുചിത്രം|282x282ബിന്ദു]]
[[പ്രമാണം:19808-vidyarangam (10).jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:19808-vidyarangam (10).jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:19808-vidyarangam (5).jpeg|ഇടത്ത്‌|ലഘുചിത്രം|262x262ബിന്ദു]]
[[പ്രമാണം:19808-vidyarangam (5).jpeg|ഇടത്ത്‌|ലഘുചിത്രം|262x262ബിന്ദു]]
വരി 125: വരി 126:

=== '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' ===
=== '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' ===
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 28-06 -2024 ന് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടന്നു.  സ്ഥാനാർത്ഥികളായി  നാലാം ക്ലാസിൽ നിന്നും സാൻവിക (ടെലിവിഷൻ), അഫ്ര (കണ്ണട), മുഹമ്മദ്‌ സഹൽ (കസേര), മുഹമ്മദ് നിഹാൽ (ഫാൻ), മുഹമ്മദ് ഷിബിലി (കുട) എന്നിവർ  മത്സരിച്ചു.
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 28-06 -2024 ന് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടന്നു. ജൂൺ 22ന് അസംബ്ലിയിൽ വച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തുകയും 25ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തു.26ന് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്ഥാനാർത്ഥികളായി  നാലാം ക്ലാസിൽ നിന്നും സാൻവിക (ടെലിവിഷൻ), അഫ്ര (കണ്ണട), മുഹമ്മദ്‌ സഹൽ (കസേര), മുഹമ്മദ് നിഹാൽ (ഫാൻ), മുഹമ്മദ് ഷിബിലി (കുട) എന്നിവർ  മത്സരിച്ചു.7ന് ഉച്ചയ്ക്കുശേഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി.28ന് ഉച്ചക്ക് ശേഷം വോട്ടെടുപ്പ് നടത്തുകയും അന്നേദിവസം ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. സഹൽ അഫ്റ എന്നിവർ 116 വോട്ടുകൾ വീതം നേടി ഒന്നാം സ്ഥാനത്ത് എത്തി. നറുക്കെടുപ്പിലൂടെ സ്കൂൾ ലീഡറായി സഹലിനെയും ഡെപ്യൂട്ടി ലീഡറായി അഫ്രയേയും തെരഞ്ഞെടുത്തു. തുടർന്ന്  സ്കൂളിൽ വിജയികളുടെ ആഹ്ലാദപ്രകടനവും നടന്നു.
[[പ്രമാണം:19808-school-election.jpeg|ഇടത്ത്‌|ലഘുചിത്രം|326x326ബിന്ദു]]
[[പ്രമാണം:19808-school-election.jpeg|ഇടത്ത്‌|ലഘുചിത്രം|326x326ബിന്ദു]]
[[പ്രമാണം:19808-election-queue.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19808-sthanarthikal.jpeg|നടുവിൽ|ലഘുചിത്രം|340x340px]]
[[പ്രമാണം:19808-sthanarthikal.jpeg|നടുവിൽ|ലഘുചിത്രം|340x340px]]
[[പ്രമാണം:19808-election queue.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19808-voting.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19808-election-phalaprakyapanam (2).jpeg|ലഘുചിത്രം|[[പ്രമാണം:19808-leader-narukkeduppu.jpeg|ലഘുചിത്രം]]]]
[[പ്രമാണം:19808-election-pracharanam.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19808-election-phalaprakyapanam.jpeg|ലഘുചിത്രം|ഇടത്ത്‌|[[പ്രമാണം:19808-election-pracharanam (2).jpeg|ലഘുചിത്രം]]]]
[[പ്രമാണം:19808-ahlada-prakadanam.jpeg|ലഘുചിത്രം]]
[[പ്രമാണം:19808-vijayikalude ahladaprakadanam.jpeg|ലഘുചിത്രം|നടുവിൽ]]
=== '''പി.ടി.എ ജനറൽ ബോഡി''' ===
747

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509718...2513041" എന്ന താളിൽനിന്ന് ശേഖരിച്ചത്