"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 104: വരി 104:
കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി ജൂൺ 19,20 തീയതികളിൽ വിജയഭേരി  വിജയ സ്പർശം പ്രീ ടെസ്റ്റ് നടത്തുകയും ഓരോ ക്ലാസിൽ നിന്നും പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി പരിഹാരബോധന പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു.  ഇതിന്റെ കോഡിനേറ്റർ ആയി ശരീഫ ടീച്ചറെ ചുമതലപ്പെടുത്തി.

[[പ്രമാണം:19808-vijayasparsham-pre test.jpeg|ഇടത്ത്‌|ലഘുചിത്രം|322x322ബിന്ദു]]

വരി 122: വരി 126:
=== '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' ===
=== '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' ===
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 28-06 -2024 ന് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടന്നു.  സ്ഥാനാർത്ഥികളായി  നാലാം ക്ലാസിൽ നിന്നും സാൻവിക (ടെലിവിഷൻ), അഫ്ര (കണ്ണട), മുഹമ്മദ്‌ സഹൽ (കസേര), മുഹമ്മദ് നിഹാൽ (ഫാൻ), മുഹമ്മദ് ഷിബിലി (കുട) എന്നിവർ  മത്സരിച്ചു.

[[പ്രമാണം:19808-school-election.jpeg|ഇടത്ത്‌|ലഘുചിത്രം|326x326ബിന്ദു]]
[[പ്രമാണം:19808-sthanarthikal.jpeg|നടുവിൽ|ലഘുചിത്രം|340x340px]]
455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509711...2509718" എന്ന താളിൽനിന്ന് ശേഖരിച്ചത്