"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
[[പ്രമാണം:38098health4.jpeg|center|ലഘുചിത്രം]]

==യോഗ ദിനം==
==യോഗ ദിനം ==
ജൂൺ 21 യോഗ ദിനം ആഘോഷിച്ചു. സോഷ്യൽ സയൻസ് അധ്യാപികയായ ജയശ്രീ ടീച്ചറാണ് യോഗാ ദിനത്തിൽ ക്ലാസ് എടുത്തത്. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. പ്രാണയാമം എന്താണെന്ന് വിശദീകരിക്കുകയും ദിവസവും ചെയ്യേണ്ട ബ്രീത്തിങ് എക്സർസൈസ് പറഞ്ഞുകൊടുക്കുകയും ചെയ്തു. എല്ലാ  ബുധനാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് യോഗ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു.

2024 ലെ യോഗാദിനത്തിന്റെ പ്രമേയം "അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ" എന്നാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വാക്കുകളിലേയ്ക്ക് ....

emailconfirmed
822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518685" എന്ന താളിൽനിന്ന് ശേഖരിച്ചത്