"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
പ്രമാണം:47068-vayanainteration2.jpg|alt=
പ്രമാണം:47068-vayanainteration2.jpg|alt=
</gallery>
</gallery>
== '''<u>പ്രതിദിന-</u><u>കലാ സാഹത്യ സദസ്</u><u>-അതുല്യം അറബി</u>''' ==
വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യ വേദിയും റീഡേഴ്സ് ഫോറവും ചേർന്ന് സംഘടിപ്പിച്ച കലാ സാഹത്യ സദസിൽ 'അതുല്യം അറബി' അറബി അധ്യാപകൻ ഡോ. അബ്ദുൾ ജലീൽ വി വിദ്യാർഥികളോട് സംവദിച്ചു. സ്വാഗതംഐശ്വര്യ വി. ഗോപാലും നന്ദി  ഫഹീം പറഞ്ഞു.

== '''<u>പ്രതിദിന-</u><u>കലാ സാഹത്യ സദസ്</u>''' ==
== '''<u>പ്രതിദിന-</u><u>കലാ സാഹത്യ സദസ്</u>''' ==
വരി 54: വരി 57:
</gallery>
</gallery>

== പ്രതിദിന-കലാ സാഹത്യ സദസ് ==
== '''പ്രതിദിന-കലാ സാഹത്യ സദസ്-സമ്പർക് കീ ഭാഷ''' ==
 
വിദ്യാരംഗം കലാസാഹിത്യ വേദി വായനപക്ഷാചരണവുമായി ബന്ധപ്പെട്ട പ്രതിദിന കലാ- സാഹിത്യ സദസ്സിൽ സമ്പർക് കീ ഭാഷ - ഹിന്ദി എന്ന വിഷയത്തെക്കുറിച്ച് Dr. എസ്. അബ്ദുൾ മുനീർ വിദ്യാർഥികളോട് സംവദിച്ചു. ജാമിൽ അക്തർ സ്വാഗതവും ഹിന്ദി അധ്യാപിക കെ. ഷമീന ആശംസകളും വിദ്യാരംഗം കോർഡിനേറ്റർ ഐശ്വര്യ വി. ഗോപാൽ നന്ദിയും അറിയിച്ചു.<gallery>

പ്രമാണം:47068-prathidinum.jpg|alt=
പ്രമാണം:47068-prathidinum.jpg|alt=
വരി 61: വരി 65:
</gallery>
</gallery>

== പ്രതിദിന-കലാ സാഹത്യ സദസ് ==
== '''പ്രതിദിന-കലാ സാഹത്യ സദസ്-ഗോ ഗ്ലോബൽ വിത്ത് ഇംഗ്ലീഷ്''' ==
 
വിദ്യാരംഗം കലാസാഹിത്യ വേദി വായനപക്ഷാചരണവുമായി ബന്ധപ്പെട്ട പ്രതിദിന കലാ- സാഹിത്യ സദസ്സിൽ ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട് ഗോ ഗ്ലോബൽ വിത്ത് ഇംഗ്ലീഷ് ഹയർ സെക്കൻഡറി അധ്യാപകൻ ഡോ. ഇ.ഹസബുള്ള വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാരംഗം കോ ഓർഡിനേറ്റർ ഡോ: ഐഷര്യ വേണുഗോപാൽ സ്വാഗതവും ഇംഗ്ലീഷ് ക്ലബ് കോഓർഡിനേറ്റർ സന സുലൈഖ നന്ദിയും പറഞ്ഞു.<gallery>

പ്രമാണം:47068-global.jpg|alt=
പ്രമാണം:47068-global.jpg|alt=
വരി 69: വരി 74:
</gallery>
</gallery>

== '''<u>ഇമ്മിണി ബല്യ ബഷീർ ബഷീർ ദിന പരിപാടി</u>''' ==
== '''<u>ഇമ്മിണി ബല്യ ബഷീർ ബഷീർ ദിന പരിപാടികൾ</u>''' ==
ഇമ്മിണി ബല്യ ബഷീർ ബഷീർ ദിന പരിപാടി ഖദീജ തൻസിയയുടെ ബാല്യകാലസഖി എന്ന പുസ്തക പരിചയപ്പെടുത്തലോടെ  ആരംഭിച്ചു. തുടർന്ന് ഓരോ ക്ലാസിലും വിദ്യാർത്ഥികൾ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീറിൻ്റെ കൃതികളും ബഷീർ കൃതികളെ സംബന്ധിച്ചു വന്ന പഠനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തക പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും വളരെ ഉത്സാഹത്തോടെ പുസ്തക പ്രദർശനത്തിൽ പങ്കാളികളായി. തുടർന്ന് ബഷീറിൻ്റെ തേൻമാവ് എന്ന കഥയ്ക്ക് ബന്ന ചേന്ദമംഗല്ലൂരിന്റേ കഥാശ്വാസം ഓഡിയോ എല്ലാ ക്ലാസിലും കേൾപ്പിച്ചു<gallery>
ഇമ്മിണി ബല്യ ബഷീർ ബഷീർ ദിന പരിപാടി<u>കൾ</u> ഖദീജ തൻസിയയുടെ ബാല്യകാലസഖി എന്ന പുസ്തക പരിചയപ്പെടുത്തലോടെ  ആരംഭിച്ചു. തുടർന്ന് ഓരോ ക്ലാസിലും വിദ്യാർത്ഥികൾ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീറിൻ്റെ കൃതികളും ബഷീർ കൃതികളെ സംബന്ധിച്ചു വന്ന പഠനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തക പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും വളരെ ഉത്സാഹത്തോടെ പുസ്തക പ്രദർശനത്തിൽ പങ്കാളികളായി. തുടർന്ന് ബഷീറിൻ്റെ തേൻമാവ് എന്ന കഥയ്ക്ക് ബന്ന ചേന്ദമംഗല്ലൂരിന്റേ കഥാശ്വാസം ഓഡിയോ എല്ലാ ക്ലാസിലും കേൾപ്പിച്ചു<gallery>
പ്രമാണം:47068-basheer.jpg|alt=
പ്രമാണം:47068-basheer.jpg|alt=
പ്രമാണം:47068-basheer1.jpg|alt=
പ്രമാണം:47068-basheer1.jpg|alt=
857

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514238...2514253" എന്ന താളിൽനിന്ന് ശേഖരിച്ചത്