"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 117: വരി 117:
[[പ്രമാണം:ഹൗസ് മീറ്റിംഗ്.jpg|ലഘുചിത്രം|360x360ബിന്ദു|പ്രത്യേകം ഹൗസ് മീറ്റിംങ്ങുകൾ....]]
[[പ്രമാണം:ഹൗസ് മീറ്റിംഗ്.jpg|ലഘുചിത്രം|360x360ബിന്ദു|പ്രത്യേകം ഹൗസ് മീറ്റിംങ്ങുകൾ....]]
സ്കൂൾ കലോത്സവം തയ്യാറെടുപ്പുകൾ ആരംഭിച്ചു.വിദ്യാർത്ഥികളെ വിവിധഹൗസുകൾ ആക്കി തിരിച്ചു.പ്രത്യേകമായി ഹൗസുകളുടെ മേൽനോട്ടത്തിനായി അധ്യാപകർക്ക് ചുമതലകൾ നൽകി.സിംഫണി ,ഫാന്റസിയ,ഹാർമണിയാ,മെലോഡിയ തുടങ്ങിയവയാണ് ഹൗസുകളുടെ പേരുകൾ.ഓരോ ഹൗസും പ്രത്യേകം പ്രത്യേകം മീറ്റിംങ്ങുകൾ ചേർന്നു.ഓരോ ഹൗസിനും ഈരണ്ടു വീതം ലീഡർമാരെ തിരഞ്ഞെടുത്തു നിയോഗിച്ചു.അവർ ഗ്രൂപ്പിലെ ഹൗസിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.ഹൗസുകളുടെ നേതൃത്വത്തിൽ അവതരിപ്പിക്കേണ്ട പ്രത്യേക പരിപാടികൾ,ഗ്രൂപ്പ് ഐറ്റങ്ങൾ,സിംഗിൾ ഐറ്റങ്ങൾ,രചന മത്സരങ്ങൾ തുടങ്ങിയവയിലേക്ക് ഗ്രൂപ്പിൽ നിന്നും കഴിവുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് മൽസരത്തിന് തയ്യാറാക്കും. അതിനായ് ഒരോ ക്ലാസ് തലത്തിലും 2 പേരെ വീതം ചുമതലചേൽപ്പിക്കും. സ്കൂൾതല കലാമത്സരങ്ങൾ  ജൂലൈ 28,29,30 തിയതികളിൽ നടക്കും.  

[[പ്രമാണം:15051 bhavana sandarsanam 5.jpg|ഇടത്ത്‌|ലഘുചിത്രം|160x160ബിന്ദു|ഭവന സന്ദർശനം]]  
[[പ്രമാണം:15051 bhavana sandarsanam 5.jpg|ഇടത്ത്‌|ലഘുചിത്രം|145x145px|ഭവന സന്ദർശനം]]  
 
== ഭവനസന്ദർശനം ആരംഭിച്ചു. ==
അസംപ്ഷൻ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ പ്രാദേശിക ചുറ്റുപാടുകൾ മനസ്സിലാക്കുന്നതിനും ഉചിതമായ പഠന പിന്തുണ ഒരുക്കുന്നതിനും ആയി അധ്യാപകർ വിദ്യാർഥികളുടെ ഭവനങ്ങൾ സന്ദർശിക്കുന്നു.ഇതിൻറെ ഭാഗമായി ക്ലാസ്  അധ്യാപികമാരുടെ നേതൃത്വത്തിൽ പല ഏരിയ തിരിച്ച് വിദ്യാർത്ഥികളുടെ ഭവനസന്ദർശനം നടത്തുന്നു.വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നാണ് വിദ്യാർഥികൾ സ്കൂളിലേക്ക് വരുന്നത്.വിദ്യാർഥികളുടെ സാമൂഹ്യ സാമ്പത്തിക സ്ഥികൾ വ്യത്യസ്തമാണ്.മാനസിക വെല്ലുവിളികളികൾ നേരിടുന്ന വിദ്യാർഥികളുന്നുണ്ട്. ഇതു മനസ്സിലാക്കേണ്ടത് ഏറെ പ്രാധാന്യമുണ്ട്.വിദ്യാർത്ഥികളുടെ ഭവനസാഹചര്യങ്ങൾ അവരുടെ പഠനത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്.കുട്ടികളുടെ രക്ഷിതാക്കളെ നേരിട്ട് കാണുന്നതിനും വിവരങ്ങൾ തേടുന്നതിനും ഭവനസന്ദർശനം ഏറെ സഹായകരമാണ്.
 
== ഭവനസന്ദർശനം ആരംഭിച്ചു . ==
വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ പ്രാദേശിക ചുറ്റുപാടുകൾ മനസ്സിലാക്കുന്നതിനും ഉചിതമായ പഠന പിന്തുണ ഒരുക്കുന്നതിനും ആയി അധ്യാപകർ വിദ്യാർഥികളുടെ ഭവനങ്ങൾ സന്ദർശിക്കുന്നു.ഇതിൻറെ ഭാഗമായി ക്ലാസ്  അധ്യാപികമാരുടെ നേതൃത്വത്തിൽ ഏരിയ തിരിച്ച് വിദ്യാർത്ഥികളുടെ ഭവന സന്ദർശനംനടത്തുന്നു.വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നാണ് വിദ്യാർഥികൾ സ്കൂളിലേക്ക് വരുന്നത്.ഇതു മനസ്സിലാക്കേണ്ടത് ഏറെ പ്രാധാന്യമുണ്ട്.വിദ്യാർത്ഥികളുടെ ഭവന സാഹചര്യങ്ങൾ അവരുടെ പഠനത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്.കുട്ടികളുടെ രക്ഷിതാക്കളെ നേരിട്ട് കാണുന്നതിനും വിവരങ്ങൾ തേടുന്നതിനും ഭവന സന്ദർശനം ഏറെ സഹായകരമാണ്.

6,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518569...2518607" എന്ന താളിൽനിന്ന് ശേഖരിച്ചത്