"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 112: വരി 112:
[[പ്രമാണം:15051 assembly65.jpg|ഇടത്ത്‌|ലഘുചിത്രം|360x360ബിന്ദു|അസംബ്ലി]]
[[പ്രമാണം:15051 assembly65.jpg|ഇടത്ത്‌|ലഘുചിത്രം|360x360ബിന്ദു|അസംബ്ലി]]
[[പ്രമാണം:15051 HM address-.jpg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു]]...
[[പ്രമാണം:15051 HM address-.jpg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു]]...
HOUSE VISIT


== ജൂലൈ 9.സ്കൂൾ കലോത്സവം തയ്യാറെടുപ്പുകൾ ആരംഭിച്ചു. ==
== ജൂലൈ 9.സ്കൂൾ കലോത്സവം തയ്യാറെടുപ്പുകൾ ആരംഭിച്ചു. ==
[[പ്രമാണം:ഹൗസ് മീറ്റിംഗ്.jpg|ലഘുചിത്രം|360x360ബിന്ദു|പ്രത്യേകം ഹൗസ് മീറ്റിംങ്ങുകൾ....]]
സ്കൂൾ കലോത്സവം തയ്യാറെടുപ്പുകൾ ആരംഭിച്ചു.വിദ്യാർത്ഥികളെ വിവിധഹൗസുകൾ ആക്കി തിരിച്ചു.പ്രത്യേകമായി ഹൗസുകളുടെ മേൽനോട്ടത്തിനായി അധ്യാപകർക്ക് ചുമതലകൾ നൽകി.സിംഫണി ,ഫാന്റസിയ,ഹാർമണിയാ,മെലോഡിയ തുടങ്ങിയവയാണ് ഹൗസുകളുടെ പേരുകൾ.ഓരോ ഹൗസും പ്രത്യേകം പ്രത്യേകം മീറ്റിംങ്ങുകൾ ചേർന്നു.ഓരോ ഹൗസിനും ഈരണ്ടു വീതം ലീഡർമാരെ തിരഞ്ഞെടുത്തു നിയോഗിച്ചു.അവർ ഗ്രൂപ്പിലെ ഹൗസിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.ഹൗസുകളുടെ നേതൃത്വത്തിൽ അവതരിപ്പിക്കേണ്ട പ്രത്യേക പരിപാടികൾ,ഗ്രൂപ്പ് ഐറ്റങ്ങൾ,സിംഗിൾ ഐറ്റങ്ങൾ,രചന മത്സരങ്ങൾ തുടങ്ങിയവയിലേക്ക് ഗ്രൂപ്പിൽ നിന്നും കഴിവുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് മൽസരത്തിന് തയ്യാറാക്കും. അതിനായ് ഒരോ ക്ലാസ് തലത്തിലും 2 പേരെ വീതം ചുമതലചേൽപ്പിക്കും. സ്കൂൾതല കലാമത്സരങ്ങൾ  ജൂലൈ 28,29,30 തിയതികളിൽ നടക്കും.
----
----
6,851

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517536...2517583" എന്ന താളിൽനിന്ന് ശേഖരിച്ചത്