"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 25: വരി 25:
== ജൂൺ 13.ആന്റി റാബീസ് ദിനം . ==
== ജൂൺ 13.ആന്റി റാബീസ് ദിനം . ==
[[പ്രമാണം:15051 anti rabis day.jpg|ലഘുചിത്രം|355x355px|ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നു.]]
[[പ്രമാണം:15051 anti rabis day.jpg|ലഘുചിത്രം|355x355px|ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നു.]]
ആന്റി റാബീസ് ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ സന്ദേശം നൽകി.ആരോഗ്യവകുപ്പിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.അസംപ്ഷൻ ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി.ആന്റി റാബിസ് ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ എടുത്തു.അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.വിഷ ജീവികളായ പാമ്പ്, അതുപോലെതന്നെ വളർത്തുന്ന മൃഗങ്ങളായ പൂച്ച, നായ മുതലായവയിൽ നിന്നുള്ള കടിയേറ്റാൽ ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.തുടർച്ചയായി 8 മിനിറ്റ് സോപ്പ് ഉപയോഗിച്ച് വെള്ളത്തിൽ കഴുകണം.ചടങ്ങിൽ പിടിഎ എം പി ടി എ പ്രതിനിധികളും പങ്കെടുത്തു.
ആന്റി റാബീസ് ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ സന്ദേശം നൽകി.ആരോഗ്യവകുപ്പിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.അസംപ്ഷൻ ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.ആന്റി റാബിസ് ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു .അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.വിഷ ജീവികളായ പാമ്പ്, അതുപോലെതന്നെ വളർത്തുന്ന മൃഗങ്ങളായ പൂച്ച, നായ മുതലായവയിൽ നിന്നുള്ള കടിയേറ്റാൽ ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.തുടർച്ചയായി 8 മിനിറ്റ് സോപ്പ് ഉപയോഗിച്ച് വെള്ളത്തിൽ കഴുകണം.ചടങ്ങിൽ പിടിഎ എം പി ടി എ പ്രതിനിധികളും പങ്കെടുത്തു.


== ജൂൺ 15.ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ ==
== ജൂൺ 15.ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ ==
6,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518569" എന്ന താളിൽനിന്ന് ശേഖരിച്ചത്