"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
വായനാദിനത്തോടനുബന്ധിച്ച്‌ 2024 ജൂൺ 19 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു.ജൂൺ 19 ന് പ്രത്യേക അസംബ്ലി കൂടി വായനാദിന പ്രതിജ്ഞയെടുത്തു. വായനദിന സന്ദേശം എച്ച് എം ഇൻ ചാർജ്ജ് നിഷ ടീച്ചർ നൽകി. കുട്ടികൾക്ക് തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനം നടന്നു. നിഷ ടീച്ചറിന് പതിപ്പ് നൽകി പ്രകാശനം നിർവ്വഹിച്ചത്വിദ്യാരംഗം കൺവീനർ ആണ്. വായനദിന ക്വിസ്, ഉപന്യാസ മത്സരം, ചിത്രരചനാ പ്രദർശനം, കുട്ടിയ്ക്ക് ഒരു പുസ്തകം, വായനാപതിപ്പ് ,കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നിവ ഒരാഴ്ച കാലം നടത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് വിദ്യാരംഗം ക്ലബാണ്

=='''സഹപാഠിയ്ക്കു് ഒരു കൈത്താങ്ങുമായി സീഡ് വിദ്യാർത്ഥികൾ'''==

ചാരമംഗലം: വാഹനാപകടത്തിൽ അച്ഛൻ നഷ്ടപ്പെട്ട വിദ്യാർത്ഥിയ്ക്കു് സഹായ ഹസ്തവുമായി സീഡു ക്ലബ് അംഗങ്ങൾ സീഡ് ക്ലബിലെ അംഗങ്ങൾ തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങൾ ചേർത്ത് വച്ചാണ് പഠനോപകരണങ്ങൾ വാങ്ങി നൽകിയത്.ഇതിൻ്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗീതാ കാർത്തികേയൻ നിർവ്വഹിച്ചു. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി. സഹപാഠിയോടുള്ള കുട്ടികളുടെ സ്നേഹത്തിനും കരുതലിനും വേദിയായി സീഡ് ക്ലബ്
ചാരമംഗലം: വാഹനാപകടത്തിൽ അച്ഛൻ നഷ്ടപ്പെട്ട വിദ്യാർത്ഥിയ്ക്കു് സഹായ ഹസ്തവുമായി സീഡു ക്ലബ് അംഗങ്ങൾ സീഡ് ക്ലബിലെ അംഗങ്ങൾ തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങൾ ചേർത്ത് വച്ചാണ് പഠനോപകരണങ്ങൾ വാങ്ങി നൽകിയത്.ഇതിൻ്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗീതാ കാർത്തികേയൻ നിർവ്വഹിച്ചു. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി. സഹപാഠിയോടുള്ള കുട്ടികളുടെ സ്നേഹത്തിനും കരുതലിനും വേദിയായി സീഡ് ക്ലബ്.
=='''ലോക ലഹരി വിരുദ്ധ ദിനം-ബോധവൽക്കരണ പരിപാടികൾ- ജൂൺ 26'''==

സ്കൂളിലെ എൻ സി സി,എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് ,കുട്ടി കസ്റ്റംസ്  തുടങ്ങിയ ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു . സ്കൂളിലെ കുട്ടി കസ്റ്റംസ്ന്റെ ആഭിമുഖ്യത്തിൽ  പുത്തനങ്ങാടിവരെ സൈക്കിൾ റാലി  സംഘടിപ്പിച്ചു ..ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ഹൈസ്കൂളിലെ കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.ലഹരി വിരുദ്ധ ദിനത്തിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തെരുവ് നാടകം സംഘടിപ്പിയ്ക്കുകയും പോസ്റ്റർ നിർമ്മാണവും നടത്തുകയുണ്ടായി.

<gallery>
<gallery>
വരി 33: വരി 32:
പ്രമാണം:34013antidrug24d.jpg
പ്രമാണം:34013antidrug24d.jpg
</gallery>
</gallery>
=='''ലഹരിയ് ക്കെതിരെ
=='''ലഹരിയ്ക്കെതിരെ മനുഷ്യച്ചങ്ങല'''==
മനുഷ്യച്ചങ്ങല തീർത്ത് സീഡ് ക്ലബ്ബ്'''==
 
ലഹരി വിരുദ്ധദിനമായ ജൂൺ 26 ലഹരിയ്ക്കെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി കുരുന്നു ചങ്ങല തീർത്ത് ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ. H.M in charge ആയ നിഷ ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി കുട്ടികളുടെ കുരുന്ന് ചങ്ങല ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ, അധ്യാപകരായ ബ്രിജിത്ത്, സിജോ, പ്രദീപ് ഡാമിയൻ തുടങ്ങിയവർ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നൽകി. ലഹരി വിരുദ്ധ ദിനത്തിൽ ലഹരിയ്ക്കെതിരെയുള്ള പ്രതിജ്ഞയും പോസ്റ്ററുകളും. നൃത്തശിൽപ്പവും സംഘടിപ്പിക്കുകയുണ്ടായി.

=='''ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്'''==

3,825

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520978...2520980" എന്ന താളിൽനിന്ന് ശേഖരിച്ചത്