"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:

== ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ് ==
== ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ് ==
[[പ്രമാണം:23051 ലഹരിവിരുദ്ധിനം.jpg|നടുവിൽ|ലഘുചിത്രം|304x304ബിന്ദു|ശ്രീ. ജെദീർ സാർ ക്ലാസെടുക്കുന്നു]]
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അദ്ധ്യാപകർക്കുള്ള ലഹരിവിരുദ്ധ ബോധവല്കരണ ക്ലാസ്  30/05/2024ന് നടന്നു. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസറും വിമുക്തി Resource person കൂടിയായ ശ്രീ ജദീർ പി.എം ക്ലാസ് എടുത്തു. പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടക്കുന്ന കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായുള്ള മുൻകരുതലുകളെ കുറിച്ച് വിശദമായ ക്ലാസാണ് എടുത്തത്.

വരി 25: വരി 26:
ജൂൺ 21ന് സ്കൂള്ൽ യോഗദിനം ആചരിച്ചു. കൊടുങ്ങല്ലൂർ വിവേകാനന്ദ ഫൗണ്ടേഷന്റെ കീഴിൽ ശ്രീ നാരായണപുരം ഗ്രാമപഞ്ചായത്തിലെ യോഗ ട്രെയിനർ ശ്രീമതി ജയലക്ഷ്മി യോഗയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംവദിച്ചു. എസ്.പി.സി ക്ലബിന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി നടത്തിയത്. വിവിധ യോഗാസനങ്ങൾ കാണിച്ച് കൊടുക്കുകയും ചെയ്തു.  

[[പ്രമാണം:23051 യോഗദിനം.jpg|നടുവിൽ|ലഘുചിത്രം|389x389ബിന്ദു|SPC ക്ലബിന്റെ നേതൃത്വത്തിൽ നടന്ന യോഗ ദിനാചരണം]]

== പ്രകൃതി നടത്തം ==
ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിന് തൊട്ടടുത്തുള്ള ചീപ്പുഞ്ചിറ എന്ന കണ്ടൽക്കാട് സന്ദർശിക്കാൻ 40 കുട്ടികളുമായി കാൽനട യാത്ര നടത്തി. കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് നേരിട്ടുള്ള അനുഭവമുണ്ടാക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം
286

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510332" എന്ന താളിൽനിന്ന് ശേഖരിച്ചത്