"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:
2024-25 അധ്യയന വർഷത്തിലെ വായനാദിനത്തോടനുബന്ധിച്ച്  സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വായനാ വാരമായി ആചരിക്കേണ്ടതിന്റെ മുന്നോടിയായി വായനാദിന സന്ദേശം ക‍ുട്ടികൾക്ക് നൽകി. ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ പിതാവായ ശ്രീ കെ എൻ പണിക്കരുടെ ജീവചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തി.ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി. രചനാ മത്സരങ്ങൾ,വായനാ ദിന ക്വിസ്, പുസ്തകാസ്വാദനക്കുറിപ്പ്, വായനാ മത്സരം, കൈയ്യെഴ‍ുത്ത് മത്സരം, ചിത്ര രചനാ  എന്നീ മത്സരങ്ങളും സ്കൂൾ ലൈബ്രറി സന്ദർശനവും ക്ലാസ് ലൈബ്രറി തയ്യാറാക്കൽ, വിവിധ സാഹിത്യകാരന്മാരെ പരിചയപ്പെടൽ, വായനാദിന പ്രവർത്തനങ്ങൾ ആയി നടത്തി.  വായനയുടെ പ്രാധാന്യവും മാഹാത്മ്യവും മനസ്സിലാക്കുന്ന വിവിധ വീഡിയോ ഓഡിയോ ക്ലിപ്പുകൾ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങളും  വായനാ വാരത്തന്റെ ഭാഗമായി സ്ക‍ൂളിൽ സംഘടിപ്പിക്കുന്നതാണ്.

<gallery mode="packed">
<gallery mode="packed">
പ്രമാണം:15222vaayana1.jpg
പ്രമാണം:15222vayana3.jpg
പ്രമാണം:15222vayana3.jpg
പ്രമാണം:15222vayana2.jpg
പ്രമാണം:15222vayana2.jpg
പ്രമാണം:15222vayana24.jpg
പ്രമാണം:15222vayana24.jpg
</gallery>
</gallery>
1,870

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498460" എന്ന താളിൽനിന്ന് ശേഖരിച്ചത്