"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 98: വരി 98:
35052_rabies_awareness_2425_(2).jpg
35052_rabies_awareness_2425_(2).jpg
35052_rabies_awareness_2425_(4).jpg
35052_rabies_awareness_2425_(4).jpg
</gallery>
</gallery>
==ഹെൽത്ത് ക്ലബ് ഉദ്‌ഘാടനം==
==ഹെൽത്ത് ക്ലബ് ഉദ്‌ഘാടനം==
<div align="justify">
<div align="justify">
വരി 132: വരി 130:
35052_plasticfree_nallapadam_2425_(3).jpg
35052_plasticfree_nallapadam_2425_(3).jpg
</gallery>
</gallery>
==സയൻസ് ക്ലബ് ഉദ്‌ഘാടനം ==
<div align="justify">
2024 -25  അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം സ്കൂളിലെ സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്റ്റ്യൻ വി. ജെ നിർവ്വഹിച്ചു. സീനിയർ അധ്യാപികയായ സിസ്റ്റർ മേഴ്സി ആച്ചാണ്ടി സ്വാഗതം ആശംസിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, സയൻസ് അദ്ധ്യാപിക ശ്രീമതി. ഡാനി ജേക്കബ്ബ് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ് കൺവീനർ ശ്രീമതി. മേരി വിനി ജേക്കബ് ക്ലബ് പ്രവർത്തനങ്ങൾ വിശദമാക്കി. സ്‌കൂൾ ശാസ്ത്രമേളയിൽ കുട്ടികൾക്ക് നീണ്ട 30 വർഷത്തോളമായി പിന്തുണ നൽകി കൊണ്ടിരിക്കുന്ന ശ്രീ. സെബാസ്റ്റ്യൻ ചേട്ടനെ സയൻസ് ക്ലബ് ആദരിച്ചു. സയൻസ് അധ്യാപകരായ ശ്രീമതി. പൂർണിമ .ജി പ്രഭു, ശ്രീമതി. ലിൻസി ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു. ശ്രീമതി. ടെസി ജോസ് യോഗത്തിന് നന്ദി അർപ്പിച്ചു.
</div>
<gallery mode="packed-hover">
</gallery>
==ലിറ്റിൽ കൈറ്റ്സ് പ്രേവേശന പരീക്ഷ ==
==ലിറ്റിൽ കൈറ്റ്സ് പ്രേവേശന പരീക്ഷ ==
<div align="justify">
<div align="justify">
വരി 169: വരി 158:
35052_vayanadinam_2425_(8).jpg
35052_vayanadinam_2425_(8).jpg
35052_vayanadinam_2425_(9).jpg
35052_vayanadinam_2425_(9).jpg
</gallery>
</gallery>
== ഇക്കോ ക്ലബ് ഉദ്‌ഘാടനം==
== ഇക്കോ ക്ലബ് ഉദ്‌ഘാടനം==
<div align="justify">
<div align="justify">
വരി 183: വരി 170:
35052_eco_club_ingn_2425_(6).jpg
35052_eco_club_ingn_2425_(6).jpg
35052_eco_club_ingn_2425_(9).jpg
35052_eco_club_ingn_2425_(9).jpg
</gallery>
==അന്താരാഷ്ട്ര യോഗ ദിനം ==
<div align="justify">
സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി മേരി ഇമ്മക്യൂലേറ്റ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന യോഗാ ദിന സന്ദേശം നൽകി.
യോഗാസനത്തിന്റെ വിവിധ പോസ്റ്ററുകൾ  കുട്ടികൾ അവതരിപ്പിച്ചു
</div>
<gallery mode="packed-hover">
</gallery>
</gallery>
3,825

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503434...2503457" എന്ന താളിൽനിന്ന് ശേഖരിച്ചത്