11:22, 1 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354(സംവാദം | സംഭാവനകൾ)('ലഘുചിത്രം 2023-24 അക്കാദമിക വർഷത്തെ ആദ്യ ക്ലാസ് പി റ്റി എ ജൂലൈ 26 ബുധനാഴ്ച ഉച്ചയ്ക്കു 1.15 ന് സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ സംഘടിച്ച യോഗത്തിൽ രക്ഷാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2023-24 അക്കാദമിക വർഷത്തെ ആദ്യ ക്ലാസ് പി റ്റി എ ജൂലൈ 26 ബുധനാഴ്ച ഉച്ചയ്ക്കു 1.15 ന് സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ സംഘടിച്ച യോഗത്തിൽ രക്ഷാകർത്താക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗ നടപടികൾ വളരെ ഹൃദ്യമായിരുന്നു. രക്ഷിതാക്കൾ പൊതുവെ സംതൃപ്തരായിരുന്നു.