"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 436: വരി 436:
|}
|}
'''സെപ്തംബർ 23 -''' സ്കൂൾ ശാസ്ത്രോത്സവത്തിൻെറ ഭാഗമായി ശാസ്ത - ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരചയ- ഐ.ടി വിഭാഗങ്ങളിലായി - വിവിധ മത്സര ഇനങ്ങൾ നടന്നു
'''സെപ്തംബർ 23 -''' സ്കൂൾ ശാസ്ത്രോത്സവത്തിൻെറ ഭാഗമായി ശാസ്ത - ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരചയ- ഐ.ടി വിഭാഗങ്ങളിലായി - വിവിധ മത്സര ഇനങ്ങൾ നടന്നു
== '''ഉപജില്ലാ ഗെയിംസ് മത്സരങ്ങളിൽ മികച്ച വിജയം''' ==
പരപ്പനങ്ങാടി ഉപജില്ല വോളിബോൾ , ഹാൻ്റ്ബോൾ മത്സരങ്ങളിൽ മികച്ച വിജയം നേടി ' ജൂനിയർ വോളിബോൾ ടീം മൂന്നാം സ്ഥാനവും ജൂനിയർ ഹാൻ്റ്ബോൾ ടീം രണ്ടാം സ്ഥാനവും നേടി  '''പരപ്പനങ്ങാടി ഉപജില്ല ബാഡ്മിന്റെൺ മത്സരത്തിൽ ഓവറോൾ രണ്ടാംസ്ഥാനം നേടിയതിലൂടെ അത്‌ലറ്റിക്സിലും, ഗെയിംസിലും, മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.'''
.സബ് ജൂനിയർ ബോയ്സ് ബാഡ്മിന്റെൺ ഒന്നാ സ്ഥാനം ,സീനിയർബോയ്സ് ബാഡ്മിന്റെൺ ഒന്നാംസ്ഥാനം , ജൂനിയർ ഗേൾസ് ബാഡ്മിന്റെൺമൂന്നാംസ്ഥാനം, സബ് ജൂനിയർ ഗേൾസ്  ബാഡ്മിന്റെൻ മൂന്നാം സ്ഥാനം, ജൂനിയർ  ബോയ്സ് ബാഡ്മിന്റെൻ മൂന്നാം സ്ഥാനം  എന്നിങ്ങനെ മികച്ച വിജയം കാഴ്ചവെച്ചതിലൂടെ
{| class="wikitable"
|+
![[പ്രമാണം:19009-jr Handball team.png|നടുവിൽ|ലഘുചിത്രം|249x249ബിന്ദു|jr Handball team]]
![[പ്രമാണം:19009-JR VOLLYBALL TEAM.png|നടുവിൽ|ലഘുചിത്രം|245x245ബിന്ദു|'''JR VOLLYBALL TEAM''']]
|-
|[[പ്രമാണം:19009-SR BADMINTON.png|നടുവിൽ|ലഘുചിത്രം|249x249ബിന്ദു|-SR BADMINTON]]
|[[പ്രമാണം:19009-JR BADMINTON TEAM.png|ലഘുചിത്രം|R BADMINTON TEAM]]
|-
|[[പ്രമാണം:19009-SJR BADMINTON TEAM.png|നടുവിൽ|ലഘുചിത്രം|247x247ബിന്ദു|'''SJR BADMINTON TEAM''']]
|[[പ്രമാണം:19009-SR GIRLS BADMINTON.png|നടുവിൽ|ലഘുചിത്രം|'''SR GIRLS BADMINTON''']]
|}
സബ് ജില്ല തലത്തിൽ  മികച്ച വിദ്യാലയങ്ങളുടെ കൂട്ടത്തിൽ നമ്മളുംസ്ഥാനം ഉറപ്പിച്ചു. വിദ്യാലയം അക്കാദമികേതര രംഗത്തും ശ്രദ്ധിക്കപ്പെടണമെന്നത് നമ്മുടെ ഒരുസ്വപ്നമായിരുന്നു. അതിനായി , നമ്മുടെ കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററുടെ അഹോരാത്ര പരിശ്രമവും ചിട്ടയാർന്ന പരിശീലനവുമാണ് ഈ വിജയത്തിന്റെ മുഖ്യ ഘടകം .പരപ്പനങ്ങാടി ഉപജില്ല '''ചെസ്''' മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 A ക്ലാസിലെ മുഹമ്മദ് റിഷാദ് കെ.കെ, 10C ക്ലാസിലെ റിഷാറാഫി എന്ന കുട്ടികൾ വിജയികളായി.
== '''പഠനയാത്ര''' ==
[[പ്രമാണം:19009-STUDY TOUR.jpg|ലഘുചിത്രം|382x382ബിന്ദു|STUDY TOUR]]
[[പ്രമാണം:19009-STUDY TOUR MYSORE.png|ഇടത്ത്‌|ലഘുചിത്രം|445x445ബിന്ദു|'''STUDY TOUR MYSORE''']]
പത്താം ക്ലാസിലെ കുട്ടികൾക്കായി മൈസൂർ - കൊടക് ടൂർ സംഘടിപ്പിച്ചു.നവംബർ 1, 2 തീയ്യതികളിലായി സംഘടിപ്പിച്ച ടൂറിന് പത്താം ക്ലാസ് വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹിം മാസ്റ്ററും. പത്താം ക്ലാസിലെ ക്ലാസ് ടീച്ചേഴ്സും നേതൃത്വം നൽകി.
[[പ്രമാണം:19009-STUDY TOUR -OOTTY.png|ഇടത്ത്‌|ലഘുചിത്രം|476x476ബിന്ദു|'''STUDY TOUR -OOTTY''']]
ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി  കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല  ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520939...2520961" എന്ന താളിൽനിന്ന് ശേഖരിച്ചത്