"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 452: വരി 452:
|[[പ്രമാണം:19009-SR GIRLS BADMINTON.png|നടുവിൽ|ലഘുചിത്രം|'''SR GIRLS BADMINTON''']]
|[[പ്രമാണം:19009-SR GIRLS BADMINTON.png|നടുവിൽ|ലഘുചിത്രം|'''SR GIRLS BADMINTON''']]
|}
|}
സബ് ജില്ല തലത്തിൽ  മികച്ച വിദ്യാലയങ്ങളുടെ കൂട്ടത്തിൽ നമ്മളുംസ്ഥാനം ഉറപ്പിച്ചു. വിദ്യാലയം അക്കാദമികേതര രംഗത്തും ശ്രദ്ധിക്കപ്പെടണമെന്നത് നമ്മുടെ ഒരുസ്വപ്നമായിരുന്നു. അതിനായി , നമ്മുടെ കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററുടെ അഹോരാത്ര പരിശ്രമവും ചിട്ടയാർന്ന പരിശീലനവുമാണ് ഈ വിജയത്തിന്റെ മുഖ്യ ഘടകം .പരപ്പനങ്ങാടി ഉപജില്ല '''ചെസ്''' മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 A ക്ലാസിലെ മുഹമ്മദ് റിഷാദ് കെ.കെ, 10C ക്ലാസിലെ റിഷാറാഫി എന്ന കുട്ടികൾ വിജയികളായി
സബ് ജില്ല തലത്തിൽ  മികച്ച വിദ്യാലയങ്ങളുടെ കൂട്ടത്തിൽ നമ്മളുംസ്ഥാനം ഉറപ്പിച്ചു. വിദ്യാലയം അക്കാദമികേതര രംഗത്തും ശ്രദ്ധിക്കപ്പെടണമെന്നത് നമ്മുടെ ഒരുസ്വപ്നമായിരുന്നു. അതിനായി , നമ്മുടെ കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററുടെ അഹോരാത്ര പരിശ്രമവും ചിട്ടയാർന്ന പരിശീലനവുമാണ് ഈ വിജയത്തിന്റെ മുഖ്യ ഘടകം .പരപ്പനങ്ങാടി ഉപജില്ല '''ചെസ്''' മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 A ക്ലാസിലെ മുഹമ്മദ് റിഷാദ് കെ.കെ, 10C ക്ലാസിലെ റിഷാറാഫി എന്ന കുട്ടികൾ വിജയികളായി.
 
== '''പഠനയാത്ര''' ==
[[പ്രമാണം:19009-STUDY TOUR.jpg|ലഘുചിത്രം|382x382ബിന്ദു|STUDY TOUR]]
[[പ്രമാണം:19009-STUDY TOUR MYSORE.png|ഇടത്ത്‌|ലഘുചിത്രം|445x445ബിന്ദു|'''STUDY TOUR MYSORE''']]
 
 
 
 
 
 
 
 
പത്താം ക്ലാസിലെ കുട്ടികൾക്കായി മൈസൂർ - കൊടക് ടൂർ സംഘടിപ്പിച്ചു.നവംബർ 1, 2 തീയ്യതികളിലായി സംഘടിപ്പിച്ച ടൂറിന് പത്താം ക്ലാസ് വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹിം മാസ്റ്ററും. പത്താം ക്ലാസിലെ ക്ലാസ് ടീച്ചേഴ്സും നേതൃത്വം നൽകി.
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520957" എന്ന താളിൽനിന്ന് ശേഖരിച്ചത്