"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 361: വരി 361:


സ്വാതന്ത്യദിനാഘോഷത്തോടനുബന്ധി സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിച്ചു .ഒമ്പതു ടീമുകൾ മത്സരിച്ചു. 9 B ക്ലാസിലെ രിഫ കെ യും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, യു.ഷാനവാസ് മാസ്റ്റർ എന്നിവർ മത്സരം നിയന്ത്രിച്ചു.
സ്വാതന്ത്യദിനാഘോഷത്തോടനുബന്ധി സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിച്ചു .ഒമ്പതു ടീമുകൾ മത്സരിച്ചു. 9 B ക്ലാസിലെ രിഫ കെ യും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, യു.ഷാനവാസ് മാസ്റ്റർ എന്നിവർ മത്സരം നിയന്ത്രിച്ചു.
== '''പെൻ ബോക്സ് - ചാലഞ്ച് സംഘടിപ്പിച്ചു''' ==
[[പ്രമാണം:19009-JRC -PEN BOX Challenge.png|ലഘുചിത്രം|319x319ബിന്ദു|JRC -PEN BOX Challenge]]
പരിസ്ഥിതി സൗഹൃദ - മാലിന്യ മുക്ത കാമ്പസിൻ്റ ഭാഗമായി ഉപയോഗം കഴിഞ്ഞ് പേനകൾ വലിച്ചെറിയാതെ സൂക്ഷിക്കാനായി സ്കൂൾ JRC ക്ലബ്ബിൻെറ നേതൃത്യത്തിൽ പെൻബോക്സ് സ്ഥാപിച്ചു. പെൻബോക്സ് ചാലഞ്ച് എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ ടി.അബ്‍ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു  -JRC കോർഡിനേറ്റേഴ്സ് ആയ എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
== '''ഓണാഘോഷം സംഘടിപ്പിച്ചു.''' ==
[[പ്രമാണം:19009-onam celebration.jpg|ഇടത്ത്‌|ലഘുചിത്രം|424x424px|Onam celebration]]
വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിൻ്റെ ലോഗോ ഉൾപ്പെടുത്തി തയ്യാറാക്കിയ 'പൂക്കളം പ്രധാന ആകർഷക ഇനമായിരുന്നു. കുട്ടികൾക്കായി Ball Transportation Blowing ball , Cup race with Straw, Balloon race, Water balloon transportation , Tea Party തുടങ്ങിയ പുതുമയാർന്ന മത്സരങ്ങൾക്കൊപ്പം ആവേശജനകമായ വടംവലി മത്സരവും സംഘടിപ്പിച്ചു.
[[പ്രമാണം:19009-Onam celebration 2.jpg|ലഘുചിത്രം|471x471ബിന്ദു|Onam celebration]]
മത്സര വിജയികൾക്ക് മത്സരങ്ങൾ കഴിഞ്ഞ ഉടനെ തന്നെ സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലാസ് തലത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചാണ് കുട്ടികൾ പിരിഞ്ഞു പോയത
വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിൻ്റെ ലോഗോ ഉൾപ്പെടുത്തി തയ്യാറാക്കിയ 'പൂക്കളം പ്രധാന ആകർഷക ഇനമായിരുന്നു.
[[പ്രമാണം:19009-Onam celebrations 3.jpg|ഇടത്ത്‌|ലഘുചിത്രം|436x436ബിന്ദു|Onam celebrations 3]]
കുട്ടികൾക്കായി Ball Transportation Blowing ball , Cup race with Straw, Balloon race, Water balloon transportation , Tea Party തുടങ്ങിയ പുതുമയാർന്ന മത്സരങ്ങൾക്കൊപ്പം ആവേശജനകമായ വടംവലി മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് മത്സരങ്ങൾ കഴിഞ്ഞ ഉടനെ തന്നെ സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലാസ് തലത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചാണ് കുട്ടികൾ പിരിഞ്ഞു പോയത
കുട്ടികൾക്കായി Ball Transportation Blowing ball , Cup race with Straw, Balloon race, Water balloon transportation , Tea Party തുടങ്ങിയ പുതുമയാർന്ന മത്സരങ്ങൾക്കൊപ്പം ആവേശജനകമായ വടംവലി മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് മത്സരങ്ങൾ കഴിഞ്ഞ ഉടനെ തന്നെ സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലാസ് തലത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചാണ് കുട്ടികൾ പിരിഞ്ഞു പോയത്
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520780...2520851" എന്ന താളിൽനിന്ന് ശേഖരിച്ചത്