"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 290: വരി 290:
|}
|}
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ജൂലൈ മാസത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ എം.പി അലവി മാസ്റ്റർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അസംബ്ലിക്ക് 9 A ക്ലാസ് നേതൃത്വം നൽകി.
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ജൂലൈ മാസത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ എം.പി അലവി മാസ്റ്റർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അസംബ്ലിക്ക് 9 A ക്ലാസ് നേതൃത്വം നൽകി.
== '''പ്രേംചന്ദ് ജന്മദിനത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.(ജൂലൈ 31)''' ==
[[പ്രമാണം:19009-PREMCHAND DAY - POSTER EXHIBITION.png|ലഘുചിത്രം|338x338ബിന്ദു|'''PREMCHAND DAY - POSTER EXHIBITION''']]
ഹിന്ദി, ഉറുദു സാഹിത്യത്തിൽ 300 ൽ അധികം കഥകളും പതിനഞ്ചോളം നോവലുകളും ഒട്ടേറെ നാടകങ്ങളും ലേഖനങ്ങളും സമൂഹത്തിന് സമ്മാനിച്ച പ്രേം ചന്ദിൻ്റെ ജന്മദിനത്തിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേം ചന്ദ് - പോസ്റ്റർ പ്രദർശനം നടന്നു ഹിന്ദി ക്ലബ്ബ് കൺവീനർ കെ.എം റംല ടീച്ചർ, കെ.ഇബ്രാഹീം മാസ്റ്റർ,എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
== '''വേൾഡ് സ്കൗട്ട് സ്കാർഫ് ഡെ ആചരിച്ചു''' ==
[[പ്രമാണം:19009 world scout day-.jpg|ലഘുചിത്രം|348x348ബിന്ദു|'''വേൾഡ് സ്കൗട്ട് സ്കാർഫ് ഡെ ആചരിച്ചു''']]
വേൾഡ് സ്കൗട്ട് സ്കാർഫ് ഡെ ആചരണത്തിൻ്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ ചേർന്ന് എല്ലാ അധ്യാപകരേയും സകാർ ഫ് അണിയിച്ചു ആദരിച്ചു. ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്ററെ സ്കാഫ് അണിയിച്ചു കൊണ്ട് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു - ബി.ഹാരിഷ് ബാബു മാസ്റ്റർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്യം നൽകി
== '''ചാന്ദ്രയാൻ - 3 പര്യവേഷണ വീഡിയോ അവതരണവും വിദ്യാർഥികൾക്കുള്ള  സംശയ നിവാരണവും സംഘടിപ്പിച്ചു' (ആഗസ്റ്റ് -2)''' ==
[[പ്രമാണം:19009-CHANDRAYAN 3 - VIDEO PRESENTATION.png|ലഘുചിത്രം|328x328ബിന്ദു|'''CHANDRAYAN 3 - VIDEO PRESENTATION''']]
സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്ലബ് അംഗങ്ങളായ മൗസൂഫ അലി, നുഹ സി.എച്ച്, ഫാത്തിമ റഹ്ഫ' കെ, റിഫ ടി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ ടി പി റാഷിദ് മാസ്റ്റർ. എ.കെ നിസാർ മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
== '''ആഗസ്റ്റ് - 6 ഹിരോഷിമ ദിനാചരണം''' ==
[[പ്രമാണം:19009-HIROSHIMA DAY -POSTER.png|ലഘുചിത്രം|252x252ബിന്ദു|'''HIROSHIMA DAY -POSTER''']]
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പോസ്റ്റർ പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ടി പി അബ്ദുൽ റഷീദ് മാസ്റ്റർ, ടി. മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, സി ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
== '''പൊതു വിജ്ഞാന പ്രശ്നോത്തരി ( GK Quiz)വിലയിരുത്തൽ നടത്തി (ആഗസ്റ്റ് -8)''' ==
[[പ്രമാണം:19009-GK EXAM AUGST.JPG.png|ലഘുചിത്രം|308x308ബിന്ദു|'''GK EXAM AUGST''']]
ജൂലൈ മാസത്തിലെ ഓരോ പ്രവർത്തി ദിനത്തിലും നൽകിയ പൊതു വിജ്ഞാന പ്രശ്നോത്തരിയെ അടിസ്ഥാനമാക്കി എ.ടി സൈനബ ടീച്ചർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ , പി ഹബീബ് മാസ്റ്റർ എന്നിവരടങ്ങുന്ന ടീം  തയ്യാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ചായിരുന്നു ടെസ്റ്റ് നടന്നത് . ടി. മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എന്നിവരുടെ നേത്യത്വത്തിലാണ് ടെസ്റ്റ് നടന്നത്.
== '''LED ബൾബ് റിപ്പയറിംഗ് പരിശീലനം(ആഗസ്റ്റ് -8)''' ==
[[പ്രമാണം:19009-LED LIGHT REPARING CAMP -ENERGY CLUB.png|ലഘുചിത്രം|241x241ബിന്ദു|'''LED LIGHT REPARING CAMP -ENERGY CLUB''']]
[[പ്രമാണം:19009-LED LIGHT REPARING CAMP.png|ഇടത്ത്‌|ലഘുചിത്രം|337x337ബിന്ദു|LED LIGHT REPARING CAMP]]
എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ശേഖരിച്ച കേടായ LED ബൾബുകൾ, MKH ഹോസ്പിറ്റൽ, KMMO അറബിക് കോളേജ്, തിരൂരങ്ങാടി യതീം ഖാന, പള്ളി എന്നിവിടങ്ങളിലെ പ്രവർത്തന രഹിതമായി കിടന്നിരുന്ന LED Flood ലൈറ്റുകൾ, സ്ട്രീറ്റ് ലൈറ്റുകൾ എന്നിവ റിപ്പയർ ചെയ്ത് നന്നാക്കിയെടുക്കുകയും 8, 9 ക്ലാസുകളിൽ പഠിക്കുന്ന യതീംഖാനയിൽ നിന്നുള്ള കുട്ടികൾക്ക് റിപ്പയറിംഗിൽ പരിശീലനം നൽകുകയും ചെയ്തു. എനർജി ക്ലബ്ബ് ലീഡർമാരായ മുഹമ്മദ് നാഷിദ്, മുഹമ്മദ് റബീഹ്, ജാസിം എന്നിവർ റിപ്പയറിംഗിനും പരിശീലനത്തിനും നേതൃത്വം നൽകി.
== '''യുദ്ധവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു,''' ==
[[പ്രമാണം:19009-QUIZ Against WAR.png|ലഘുചിത്രം|334x334ബിന്ദു|QUIZ Against WAR]]
[[പ്രമാണം:19009-Quiz against War- SS Club.png|ഇടത്ത്‌|ലഘുചിത്രം|'''Quiz against War- SS Club''']]
ആഗസ്ത് 9- നാഗസാക്കി ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു, സ്മാർട്ട് റൂമിൽ വെച്ച് നടന്ന മത്സരത്തിന് ടി.മമ്മദ് മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ ,എ.ടി സൈനബ ടീച്ചർ, സി ആമിന ടീച്ചർ എന്നിവർ നേതുത്യം നൽകി.
== '''പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.(ആഗസ്റ്റ് -11)''' ==
[[പ്രമാണം:19009 SCOUT AWARNESS-1.jpg|ലഘുചിത്രം|322x322ബിന്ദു|scout&guide -paleative care awareness class]]
[[പ്രമാണം:19009 SCOUT AWARNESS-3.jpg|ഇടത്ത്‌|ലഘുചിത്രം|scout&guide -paleative care awareness class 1]]
സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി വളണ്ടിയർമാർക്കു വേണ്ടി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡണ്ട് അബ്ദുന്നാസർ ബോധവൽക്കരണ ക്ലാസെടുത്തു.ഹാരിഷ് ബാബു മാസ്റ്റർ, കെ.എം മുബീന ടീച്ചർ, കെ.ജമീല ടീച്ചർ, എം.കെ നിസാർ മാസ്റ്റർ, പി അബ്ദുസ്സമദ് മാസ്റ്റർ, പാലിയേറ്റീവ് കെയർ വളണ്ടിയർമാരായ ഖാലിദ് , മുസ്തഫ എന്നിവർ സംസാരിച്ചു
.
494

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520578...2520684" എന്ന താളിൽനിന്ന് ശേഖരിച്ചത്