"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:38, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 296: | വരി 296: | ||
ഹിന്ദി, ഉറുദു സാഹിത്യത്തിൽ 300 ൽ അധികം കഥകളും പതിനഞ്ചോളം നോവലുകളും ഒട്ടേറെ നാടകങ്ങളും ലേഖനങ്ങളും സമൂഹത്തിന് സമ്മാനിച്ച പ്രേം ചന്ദിൻ്റെ ജന്മദിനത്തിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേം ചന്ദ് - പോസ്റ്റർ പ്രദർശനം നടന്നു ഹിന്ദി ക്ലബ്ബ് കൺവീനർ കെ.എം റംല ടീച്ചർ, കെ.ഇബ്രാഹീം മാസ്റ്റർ,എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | ഹിന്ദി, ഉറുദു സാഹിത്യത്തിൽ 300 ൽ അധികം കഥകളും പതിനഞ്ചോളം നോവലുകളും ഒട്ടേറെ നാടകങ്ങളും ലേഖനങ്ങളും സമൂഹത്തിന് സമ്മാനിച്ച പ്രേം ചന്ദിൻ്റെ ജന്മദിനത്തിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേം ചന്ദ് - പോസ്റ്റർ പ്രദർശനം നടന്നു ഹിന്ദി ക്ലബ്ബ് കൺവീനർ കെ.എം റംല ടീച്ചർ, കെ.ഇബ്രാഹീം മാസ്റ്റർ,എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | ||
== '''വേൾഡ് സ്കൗട്ട് സ്കാർഫ് ഡെ ആചരിച്ചു''' == | |||
[[പ്രമാണം:19009 world scout day-.jpg|ലഘുചിത്രം|348x348ബിന്ദു|'''വേൾഡ് സ്കൗട്ട് സ്കാർഫ് ഡെ ആചരിച്ചു''']] | |||
വേൾഡ് സ്കൗട്ട് സ്കാർഫ് ഡെ ആചരണത്തിൻ്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ ചേർന്ന് എല്ലാ അധ്യാപകരേയും സകാർ ഫ് അണിയിച്ചു ആദരിച്ചു. ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്ററെ സ്കാഫ് അണിയിച്ചു കൊണ്ട് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു - ബി.ഹാരിഷ് ബാബു മാസ്റ്റർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്യം നൽകി |