"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 263: വരി 263:
ഈ വർഷത്തെ ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങളുടെഔപചാരികമായ ഉദ്ഘാടനം ഹിന്ദി സാഹിത്യകാരൻ കെ.സനൽ കുമാർ കക്കാട് നിർവ്വഹിച്ചു. സ്മാർട്ട് റൂമിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ ടി.അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. ഇബ്രാഹീം മാസ്റ്റർ കെ.ശംസുദ്ധീൻ മാസ്റ്റർ, കെ എം .റംല ടീച്ചർ , നാദിറ അരിമ്പ്ര, റഷ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ഉദ്ഘാടകൻ കെ.സനൽകുമാർ കക്കാടിന് ഹിന്ദി ക്ലബ്ബിന്റെ ഉപഹാരം ഹെഡ്‍മാസ്റ്റർ സമ്മാനിച്ചു.

[[പ്രമാണം:19009-HINDI CLUB Honouring Sri Sanal kakkad.jpg|ലഘുചിത്രം|655x655ബിന്ദു|HINDI CLUB Honouring Sri Sanal kakkad]]
[[പ്രമാണം:19009-HINDI CLUB Honouring Sri Sanal kakkad.jpg|ലഘുചിത്രം|655x655ബിന്ദു|HINDI CLUB Honouring Sri Sanal kakkad]]
കെ. സനൽകുമാർ കക്കാട് എഴുതിയ ഹിന്ദി കവിതകളുടെ സമാഹാരം അവരുടെ അധ്യാപകൻ കൂടിയായ കെ. ഇബ്രാഹീം മാസ്റ്റർ ഏറ്റുവാങ്ങി. ഇതിനോടനുബന്ധിച്ച് നടത്തിയ ഹിന്ദി കൈയെഴുത്ത് മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു
കെ. സനൽകുമാർ കക്കാട് എഴുതിയ ഹിന്ദി കവിതകളുടെ സമാഹാരം അവരുടെ അധ്യാപകൻ കൂടിയായ കെ. ഇബ്രാഹീം മാസ്റ്റർ ഏറ്റുവാങ്ങി. ഇതിനോടനുബന്ധിച്ച് നടത്തിയ ഹിന്ദി കൈയെഴുത്ത് മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
 
== '''പൈ മതിപ്പ് ദിനത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.''' ==
[[പ്രമാണം:19009-Pi day observation -poster exhibition.png|ലഘുചിത്രം|328x328ബിന്ദു|Pi day observation -poster exhibition]]
ഗണിത ക്ലബ്ബിനു കീഴിൽ ജൂലൈ 22 - പൈ മതിപ്പ് ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ഗണിതാധ്യാപകരായ എ.പി അലവി മാസ്റ്റർ , യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി. 9A ക്ലാസിലെ ദിയ ആയിശ
 
പൈ മതിപ്പ്ദിന സന്ദേശവും നൽകി.
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520194" എന്ന താളിൽനിന്ന് ശേഖരിച്ചത്