"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 236: വരി 236:


എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ MKH ഹോസ്പിറ്റലിലെ കേടായ LED flood ലൈറ്റുകൾ (100 W ) റിപ്പയർ ചെയ്തു നന്നാക്കിയെടുത്തു. കൺവീനർ ടി.പി റാഷിദ് മാസ്റ്ററോടൊപ്പം ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് നാഷിദ് പി (9D ), മുഹമ്മദ് റബീഹ്(9D), ജാസിം(9A) , മുഹമ്മദ് സിറാജ് (10F) എന്നിവരും റിപ്പയറിംഗിൽ പങ്കാളികളായി.
എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ MKH ഹോസ്പിറ്റലിലെ കേടായ LED flood ലൈറ്റുകൾ (100 W ) റിപ്പയർ ചെയ്തു നന്നാക്കിയെടുത്തു. കൺവീനർ ടി.പി റാഷിദ് മാസ്റ്ററോടൊപ്പം ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് നാഷിദ് പി (9D ), മുഹമ്മദ് റബീഹ്(9D), ജാസിം(9A) , മുഹമ്മദ് സിറാജ് (10F) എന്നിവരും റിപ്പയറിംഗിൽ പങ്കാളികളായി.
== '''ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.(ജൂലൈ 13)''' ==
[[പ്രമാണം:19009-digital painting.png|ലഘുചിത്രം|344x344ബിന്ദു|-Little Kites- Digital painting]]
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. ഐ.ടി ലാബിൽ വെച്ച് നടന്ന മത്സരത്തിന് കൈററ് മാസ്ററർ എം മുഹമ്മദ് ഷാഫി മാസ്റ്റർ കെ. ശംസുദ്ദീൻ മാസ്റ്റർ, ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.ഹബീബ് റഹ്മാൻ എ (8E), ബത്തുൽ ഫർഹത്ത് പി (8F),മുഹമ്മദ് അഫ്‍സൽ വി.ടി ( 8F ) എന്നിവർ വിജയികളായി.
== '''അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.(ജൂലൈ 14)''' ==
[[പ്രമാണം:19009-Arabic Club Inauguration.png|ഇടത്ത്‌|ലഘുചിത്രം|407x407ബിന്ദു|Arabic Club Inauguration]]
ഈ വർഷത്തെ സ്കൂൾ അറബിക് ക്ലബ്ബിന്റെ ഔപചാരികമായ  ഉദ്ഘാടന കർമ്മം പൂർവാധ്യാപകൻ സി.എൻ അബ്ദുന്നാസർ മാസ്റ്റർ നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ടി.അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ജഹറ ടീച്ചർ, സി.അബ്ദുൽ ഖാദർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ , സി റംല ടീച്ചർ, ഫഹദ് മാസ്റ്റർ , 8F ക്ലാസിലെ അൻഷിദ എന്നിവർ ആശംസകൾ നേർന്നു. നാദിറ അരിമ്പ്ര (10 G ) സ്വാഗതവും ഫസിൻ പി.ഒ (8E) നന്ദിയും പറഞ്ഞു.10B ക്ലാസിലെ ഫാത്തിമ റിൻഷ പരിപാടിയുടെ ആങ്കറിംഗ് നിർവ്വഹിക്കുകയും ചെയ്തു.
== '''NMMS പരിക്ഷാ പരിശീലനം തുടങ്ങി''' ==
[[പ്രമാണം:19009-NMMS COACHING.png|ലഘുചിത്രം|371x371ബിന്ദു|NMMS COACHING]]
എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന National Means cum Merit Scholarship(NMMS) പരീക്ഷാ പരീശീലനത്തിന്  യു. മുഹമ്മദ് ഷാനവാസ് മാസ്റ്ററുടെ ഗണിതാഭിരുചി ക്ലാസോടുകൂടി തുടക്കം കുറിച്ചു. എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ എസ്. ഖിളർ മാസ്റ്റർ ,പി.ഹബീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520013...2520162" എന്ന താളിൽനിന്ന് ശേഖരിച്ചത്