"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 225: വരി 225:

ഇംഗ്ലിഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം ജി.എച്ച്.എസ്.എസ് തിരൂരങ്ങാടിയിലെ ഇംഗ്ലീഷ് അധ്യാപകൻ പി.ഇസ്മായിൽ മാസ്റ്റർ നിർവഹിച്ചു. ഹെഡ്‍മാസ്റ്റർ ടി.അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .പി.അബ്ദുൽ ജലീൽ മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, സി. ഷബീറലി മാസ്റ്റർ, സി.അഹമ്മദ് കുട്ടി മാസ്റ്റർ പി.അബ്ദുസ്സമദ് മാസ്റ്റർ, നാദിറ അരിമ്പ്ര, റഷ ടി തുടങ്ങിയവർ സംസാരിച്ചു'''ങ്ങി'''

== '''ജൂലൈ 12- കോൽക്കളി പരിശീലനം തുടങ്ങി''' ==
[[പ്രമാണം:19009-kolkkali training.jpg|ലഘുചിത്രം|396x396ബിന്ദു|kolkkali training]]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കോൽക്കളി പരിശീലനം തുടങ്ങി . വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ടി. മമ്മദ് മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ. ശംസുദ്ദീൻ മാസ്റ്റർ, കെ. നസീർ ബാബു മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, ഹരീഷ് ബാബു മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
== '''എനർജി ക്ലബിന്റെ നേതൃത്വത്തിൽ LED Flood ലൈറ്റുകൾ റിപ്പയർ ചെയ്തു (ജൂലൈ 13)''' ==
[[പ്രമാണം:19009-Energy club- LED Light repairing.png|ലഘുചിത്രം|391x391ബിന്ദു|Energy club- LED Light repairing]]
എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ MKH ഹോസ്പിറ്റലിലെ കേടായ LED flood ലൈറ്റുകൾ (100 W ) റിപ്പയർ ചെയ്തു നന്നാക്കിയെടുത്തു. കൺവീനർ ടി.പി റാഷിദ് മാസ്റ്ററോടൊപ്പം ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് നാഷിദ് പി (9D ), മുഹമ്മദ് റബീഹ്(9D), ജാസിം(9A) , മുഹമ്മദ് സിറാജ് (10F) എന്നിവരും റിപ്പയറിംഗിൽ പങ്കാളികളായി.
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520013" എന്ന താളിൽനിന്ന് ശേഖരിച്ചത്