"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 147: വരി 147:
[[പ്രമാണം:19009-NMMS QUALIFIED STUDENTS.png|ലഘുചിത്രം|548x548ബിന്ദു|NMMS QUALIFIED STUDENTS]]
[[പ്രമാണം:19009-NMMS QUALIFIED STUDENTS.png|ലഘുചിത്രം|548x548ബിന്ദു|NMMS QUALIFIED STUDENTS]]
2022-23 വർഷത്തെ NMMS പരീക്ഷയിൽ യോഗ്യതാ മാർക്ക് നേടിയവരെ ആദരിച്ചു.  സ്‍കൂൾ അസംബ്ലിയിൽ വെച്ച് ഈ വിദ്യാർഥികൾക്ക് ഉപഹാരം കൈമാറി. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ്മാസ്റ്റർ  , സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ, കഴിഞ്ഞ വർഷത്തെ എട്ടാം ക്ലാസിന്റെ വിജയഭേരി കോർഡിനേറ്റർ സി. ശബീറലി മാസ്റ്റർ, എം.പി അലവി മാസ്റ്റർ തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി

== '''ലഹരി വിരുദ്ധ ദിനം(JUNE-26) - കൈയ്യൊപ്പ് ചാർത്തലും പോസ്റ്റർ രചനാ മത്സരവും''' ==
{| class="wikitable"
|+
![[പ്രമാണം:19009-ANTI DRUGS SIGNATURE.png|ലഘുചിത്രം|ANTI DRUGS SIGNATURE. SS CLUB|നടുവിൽ]]
![[പ്രമാണം:19009-ANTI DRUG SIGNATURE.jpg|ലഘുചിത്രം|ANTI DRUG SIGNATURE 2|നടുവിൽ]]
![[പ്രമാണം:19009-ANTI DRUGS SIGNATURE 1.png|ലഘുചിത്രം|246x246px|ANTI DRUGS SIGNATURE|നടുവിൽ]]
|}
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി അധ്യാപകരും വിദ്യാർഥികളും. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ തയാറാക്കിയ ബാനറിലായിരുന്നു കൈയ്യൊപ്പിടൽ. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഒപ്പ് ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ തുടങ്ങി അധ്യാപകരും വിദ്യാർഥികളും ലഹരിക്കെതിരെ ഒപ്പുവച്ചു.  സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ടി പി അബ്‍ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
{| class="wikitable"
|+
! colspan="2" |[[പ്രമാണം:19009-SS CLUB ANTI DRUG POSTER.png|ലഘുചിത്രം|332x332ബിന്ദു|-SS CLUB ANTI DRUG POSTER]]
! colspan="2" |[[പ്രമാണം:19009-SS CLUB ANTI DRUG POSTER 1.png|ലഘുചിത്രം|SS CLUB ANTI DRUG POSTER 1]]
|}
സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. 8F ക്ലാസിലെ ഫാത്തിമ മിൻഹ പി , 8 D കാസിലെ മുഹമ്മദ് ഖലീൽ എ , 8E ക്ലാസിലെ ഹബീബ് റഹ്മാൻ എ എന്നിവർ വിജയികളായി . മത്സാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.
{| class="wikitable"
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി അധ്യാപകരും വിദ്യാർഥികളും. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ തയാറാക്കിയ ബാനറിലായിരുന്നു കൈയ്യൊപ്പിടൽ. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഒപ്പ് ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ തുടങ്ങി അധ്യാപകരും വിദ്യാർഥികളും ലഹരിക്കെതിരെ ഒപ്പുവച്ചു.  സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ടി പി അബ്‍ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519411...2519472" എന്ന താളിൽനിന്ന് ശേഖരിച്ചത്