"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 126: വരി 126:
[[പ്രമാണം:19009-hindi handwriting training.jpg|ലഘുചിത്രം|217x217ബിന്ദു|hindi handwriting training]]
[[പ്രമാണം:19009-hindi handwriting training.jpg|ലഘുചിത്രം|217x217ബിന്ദു|hindi handwriting training]]
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി ഹിന്ദി കൈയെഴുത്ത്മനോഹരമാക്കാനുള്ള പരിശീലനം നൽകി. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ്മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ഖിളർ മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ എംറംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി ഹിന്ദി കൈയെഴുത്ത്മനോഹരമാക്കാനുള്ള പരിശീലനം നൽകി. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ്മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ഖിളർ മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ എംറംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
=== പ്രസംഗ മത്സരം സംഘടിപ്പിച്ചു. ===
[[പ്രമാണം:19009-elocution -prize distribution.jpg|ലഘുചിത്രം|356x356ബിന്ദു|elocution -prize distribution]]
വായനവാരത്തോടനുബന്ധിച്ച് ഒറേറ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''വായനയുടെ പ്രാധാന്യം''' എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. സഫ തെസ്‍നി - 10B, അരിമ്പ്ര ഫാദിയനൂരി - 10C, ഫാത്തിമ റിദ പി - 9 F എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . ഒറേറ്ററി ക്ലബ്ബ് കൺവീനർ യു.ഷാനവാസ് മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, റംല ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനങ്ങൾ  സ്‍കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ്മാസ്റ്റർ വിതരണം ചെയ്തു
=== '''ENGLISH SPEECH''' ===
[[പ്രമാണം:19009-english elocution.jpg|ലഘുചിത്രം|276x276ബിന്ദു|english elocution]]
[[പ്രമാണം:19009-English elocution -prize distribution.jpg|ഇടത്ത്‌|ലഘുചിത്രം|English elocution -prize distribution]]
വായനവാരത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ '''Importance of Reading''' എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. നാദിറ അരിമ്പ്ര -10G, റഷ ടി - 10 B,ഹുദാ ഹിദായത്ത് - 9B, സൻഹ പി-8E, ലദ്ന ഫാത്തിമ 8E എന്നിവർ വിജയികളായി . കെ നസീർബാബു മാസ്റ്റർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, സി ഷബീറലി മാസ്റ്റർ, പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ പ്രസംഗ മത്സരത്തിന് നേതൃത്യം നൽകി. വിജയികൾക്കുളള സമ്മാനങ്ങൾ ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ്മാസ്റ്റർ  അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:19009-ENGLISH SPEECH PRIZE 2.png|ലഘുചിത്രം|216x216ബിന്ദു|ENGLISH SPEECH PRIZE 2]]
![[പ്രമാണം:19009-ENGLISH SPEECH PRIZE 3.png|ലഘുചിത്രം|217x217ബിന്ദു|ENGLISH SPEECH PRIZE 3]]
![[പ്രമാണം:19009-ENGLISH SPEECH PRIZE 4.png|ലഘുചിത്രം|219x219ബിന്ദു|ENGLISH SPEECH PRIZE 4]]
![[പ്രമാണം:19009-ENGLISH SPEECH PRIZE 5.png|ലഘുചിത്രം|214x214ബിന്ദു|ENGLISH SPEECH PRIZE 5]]
|}
416

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519408" എന്ന താളിൽനിന്ന് ശേഖരിച്ചത്