"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 349: വരി 349:
[[പ്രമാണം:19009-Yuva -Motivation class.jpg|ലഘുചിത്രം|359x359ബിന്ദു|'''Yuva -Motivation class by JCI Tirurangadi''']]
[[പ്രമാണം:19009-Yuva -Motivation class.jpg|ലഘുചിത്രം|359x359ബിന്ദു|'''Yuva -Motivation class by JCI Tirurangadi''']]
'''(ആഗസ്റ്റ് -12 )''' പത്താം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി JCI തിരൂരങ്ങാടി റോയൽസിന്റെ സഹകരണത്തോടെ യുവ (എംപവറിങ്ങ് യൂത്ത് ട്രൈനിഗ് പ്രോഗ്രാം)എന്ന പേരിൽ മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്‍മാസ്റ്റർ ടി.അബ്‍ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. JCI ട്രൈനേഴ്സ് ആയിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്തത്. അമ്പതോളം കുട്ടികൾ പങ്കെടുത്തു.

== '''ആഗസ്റ്റ് -15 -സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.''' ==
[[പ്രമാണം:19009-independence day celebration.png|ലഘുചിത്രം|346x346ബിന്ദു|Independence day celebration]]
ആഗസ്ത് 15- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് .പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ദേശീയ പതാക ഉയർത്തി .ഹെഡ്‍മാസ്റ്റർ ടി.അബ്‍ദുൽ റഷീദ് മാസ്റ്റർ സ്വതന്ത്ര്യ ദിന സന്ദേശം നൽകി. ദേശഭക്തിഗാനാലാപനം, പ്രതിജ്ഞ എന്നിവ നടന്നു.
=== '''ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിച്ചു''' ===
[[പ്രമാണം:19009-SS Club -Deshabhakthi Ganam.png|ഇടത്ത്‌|ലഘുചിത്രം|258x258ബിന്ദു|SS Club -Deshabhakthi Ganam]]
സ്വാതന്ത്യദിനാഘോഷത്തോടനുബന്ധി സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിച്ചു .ഒമ്പതു ടീമുകൾ മത്സരിച്ചു. 9 B ക്ലാസിലെ രിഫ കെ യും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, യു.ഷാനവാസ് മാസ്റ്റർ എന്നിവർ മത്സരം നിയന്ത്രിച്ചു.
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520780" എന്ന താളിൽനിന്ന് ശേഖരിച്ചത്