"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 337: വരി 337:
[[പ്രമാണം:19009 SCOUT AWARNESS-3.jpg|ഇടത്ത്‌|ലഘുചിത്രം|scout&guide -paleative care awareness class 1]]
[[പ്രമാണം:19009 SCOUT AWARNESS-3.jpg|ഇടത്ത്‌|ലഘുചിത്രം|scout&guide -paleative care awareness class 1]]
സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി വളണ്ടിയർമാർക്കു വേണ്ടി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡണ്ട് അബ്ദുന്നാസർ ബോധവൽക്കരണ ക്ലാസെടുത്തു.ഹാരിഷ് ബാബു മാസ്റ്റർ, കെ.എം മുബീന ടീച്ചർ, കെ.ജമീല ടീച്ചർ, എം.കെ നിസാർ മാസ്റ്റർ, പി അബ്ദുസ്സമദ് മാസ്റ്റർ, പാലിയേറ്റീവ് കെയർ വളണ്ടിയർമാരായ ഖാലിദ് , മുസ്തഫ എന്നിവർ സംസാരിച്ചു

== '''ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു''' ==
[[പ്രമാണം:19009-lk-2023-freedom fest-1.jpg|ലഘുചിത്രം|272x272ബിന്ദു|lk-2023-freedom fest]]
[[പ്രമാണം:19009-lk-2023-freedom fest-2..jpg|ഇടത്ത്‌|ലഘുചിത്രം|369x369ബിന്ദു|lk-2023-freedom fest-2]]
[[പ്രമാണം:19009-lk-2023-freedom fest-4.jpg|നടുവിൽ|ലഘുചിത്രം|234x234ബിന്ദു|-lk-2023-freedom fest-4]]
ആഗസ്റ്റ് 12 മുതൽ 14 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ഫ്രീ സോഫ്റ്റ് വെയർ - ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഫ്രീഡം ഫെസ്റ്റിന്റെ പ്രചാരണാർഥം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, റോബോർട്ടിക് എക്സിബിഷൻ, ഫ്രീ സോഫ്റ്റ് വെയർ - സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ എന്നിവ സംഘടിപ്പിച്ചു' ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, എം.സി ഇല്യാസ് മാസ്റ്റർ, പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.

.
.
494

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520723" എന്ന താളിൽനിന്ന് ശേഖരിച്ചത്