"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 309: വരി 309:


സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്ലബ് അംഗങ്ങളായ മൗസൂഫ അലി, നുഹ സി.എച്ച്, ഫാത്തിമ റഹ്ഫ' കെ, റിഫ ടി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ ടി പി റാഷിദ് മാസ്റ്റർ. എ.കെ നിസാർ മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്ലബ് അംഗങ്ങളായ മൗസൂഫ അലി, നുഹ സി.എച്ച്, ഫാത്തിമ റഹ്ഫ' കെ, റിഫ ടി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ ടി പി റാഷിദ് മാസ്റ്റർ. എ.കെ നിസാർ മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
== '''ആഗസ്റ്റ് - 6 ഹിരോഷിമ ദിനാചരണം''' ==
[[പ്രമാണം:19009-HIROSHIMA DAY -POSTER.png|ലഘുചിത്രം|252x252ബിന്ദു|'''HIROSHIMA DAY -POSTER''']]
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പോസ്റ്റർ പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ടി പി അബ്ദുൽ റഷീദ് മാസ്റ്റർ, ടി. മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, സി ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
== '''പൊതു വിജ്ഞാന പ്രശ്നോത്തരി ( GK Quiz)വിലയിരുത്തൽ നടത്തി (ആഗസ്റ്റ് -8)''' ==
[[പ്രമാണം:19009-GK EXAM AUGST.JPG.png|ലഘുചിത്രം|308x308ബിന്ദു|'''GK EXAM AUGST''']]
ജൂലൈ മാസത്തിലെ ഓരോ പ്രവർത്തി ദിനത്തിലും നൽകിയ പൊതു വിജ്ഞാന പ്രശ്നോത്തരിയെ അടിസ്ഥാനമാക്കി എ.ടി സൈനബ ടീച്ചർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ , പി ഹബീബ് മാസ്റ്റർ എന്നിവരടങ്ങുന്ന ടീം  തയ്യാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ചായിരുന്നു ടെസ്റ്റ് നടന്നത് . ടി. മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എന്നിവരുടെ നേത്യത്വത്തിലാണ് ടെസ്റ്റ് നടന്നത്.
== '''LED ബൾബ് റിപ്പയറിംഗ് പരിശീലനം(ആഗസ്റ്റ് -8)''' ==
എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ശേഖരിച്ച കേടായ LED ബൾബുകൾ, MKH ഹോസ്പിറ്റൽ, KMMO അറബിക് കോളേജ്, തിരൂരങ്ങാടി യതീം ഖാന, പള്ളി എന്നിവിടങ്ങളിലെ പ്രവർത്തന രഹിതമായി കിടന്നിരുന്ന LED Flood ലൈറ്റുകൾ, സ്ട്രീറ്റ് ലൈറ്റുകൾ എന്നിവ റിപ്പയർ ചെയ്ത് നന്നാക്കിയെടുക്കുകയും 8, 9 ക്ലാസുകളിൽ പഠിക്കുന്ന യതീംഖാനയിൽ നിന്നുള്ള കുട്ടികൾക്ക് റിപ്പയറിംഗിൽ പരിശീലനം നൽകുകയും ചെയ്തു. എനർജി ക്ലബ്ബ് ലീഡർമാരായ മുഹമ്മദ് നാഷിദ്, മുഹമ്മദ് റബീഹ്, ജാസിം എന്നിവർ റിപ്പയറിംഗിനും പരിശീലനത്തിനും നേതൃത്വം നൽകി.
.
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520664" എന്ന താളിൽനിന്ന് ശേഖരിച്ചത്