"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 254: വരി 254:




എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന National Means cum Merit Scholarship(NMMS) പരീക്ഷാ പരീശീലനത്തിന്  യു. മുഹമ്മദ് ഷാനവാസ് മാസ്റ്ററുടെ ഗണിതാഭിരുചി ക്ലാസോടുകൂടി തുടക്കം കുറിച്ചു. എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ എസ്. ഖിളർ മാസ്റ്റർ ,പി.ഹബീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
 
എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന National Means cum Merit Scholarship(NMMS) പരീക്ഷാ പരീശീലനത്തിന്  യു. മുഹമ്മദ് ഷാനവാസ് മാസ്റ്ററുടെ ഗണിതാഭിരുചി ക്ലാസോടുകൂടി തുടക്കം കുറിച്ചു. എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ എസ്. ഖിളർ മാസ്റ്റർ ,പി.ഹബീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
 
== '''ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു (ജൂലൈ 22)''' ==
[[പ്രമാണം:19009-HINDI Club Inauguration.jpg|ലഘുചിത്രം|386x386ബിന്ദു|HINDI Club Inauguration]]
 
 
ഈ വർഷത്തെ ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങളുടെഔപചാരികമായ ഉദ്ഘാടനം ഹിന്ദി സാഹിത്യകാരൻ കെ.സനൽ കുമാർ കക്കാട് നിർവ്വഹിച്ചു. സ്മാർട്ട് റൂമിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ ടി.അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. ഇബ്രാഹീം മാസ്റ്റർ കെ.ശംസുദ്ധീൻ മാസ്റ്റർ, കെ എം .റംല ടീച്ചർ , നാദിറ അരിമ്പ്ര, റഷ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ഉദ്ഘാടകൻ കെ.സനൽകുമാർ കക്കാടിന് ഹിന്ദി ക്ലബ്ബിന്റെ ഉപഹാരം ഹെഡ്‍മാസ്റ്റർ സമ്മാനിച്ചു.
[[പ്രമാണം:19009-HINDI CLUB Honouring Sri Sanal kakkad.jpg|ലഘുചിത്രം|655x655ബിന്ദു|HINDI CLUB Honouring Sri Sanal kakkad]]
കെ. സനൽകുമാർ കക്കാട് എഴുതിയ ഹിന്ദി കവിതകളുടെ സമാഹാരം അവരുടെ അധ്യാപകൻ കൂടിയായ കെ. ഇബ്രാഹീം മാസ്റ്റർ ഏറ്റുവാങ്ങി. ഇതിനോടനുബന്ധിച്ച് നടത്തിയ ഹിന്ദി കൈയെഴുത്ത് മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520190" എന്ന താളിൽനിന്ന് ശേഖരിച്ചത്