"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 219: വരി 219:

സ്‍കൂൾ തല അറബിക് ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന പരിപാടിക്ക് പി.ജൗഹറ ടീച്ചർ, സി അബ്ദുൽ ഖാദർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ , സി. റംല ടീച്ചർ ,ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.  മത്സരത്തിൽ മുഹമ്മദ് സിനാൻ എം (10B), നാദിറ അരിമ്പ്ര (10G), അലി അക്ബർ (10D) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി

== '''ജൂലൈ 12 - ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു''' ==
[[പ്രമാണം:19009-English Club Inauguration.png|ലഘുചിത്രം|398x398ബിന്ദു|-English Club Inauguration]]
ഇംഗ്ലിഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം ജി.എച്ച്.എസ്.എസ് തിരൂരങ്ങാടിയിലെ ഇംഗ്ലീഷ് അധ്യാപകൻ പി.ഇസ്മായിൽ മാസ്റ്റർ നിർവഹിച്ചു. ഹെഡ്‍മാസ്റ്റർ ടി.അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .പി.അബ്ദുൽ ജലീൽ മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, സി. ഷബീറലി മാസ്റ്റർ, സി.അഹമ്മദ് കുട്ടി മാസ്റ്റർ പി.അബ്ദുസ്സമദ് മാസ്റ്റർ, നാദിറ അരിമ്പ്ര, റഷ ടി തുടങ്ങിയവർ സംസാരിച്ചു'''ങ്ങി'''
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519977" എന്ന താളിൽനിന്ന് ശേഖരിച്ചത്