"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:


=== ചരിത്രം ===
=== ചരിത്രം ===
സ്ത്രീകളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാഭ്യാസത്തിലൂടെ സമൂഹനിർമ്മിതിയിൽ ഏറെ  പങ്കുവഹിച്ച സെന്റ് ജർമ്മിയിൻ മഠത്തിന്റെ കീഴിൽ ഈ സ്‌ക്കൂൾ പ്രവർത്തിക്കുന്നു.ബൗദ്ധികവും, ക്രിയാത്മകവും, വൈകാരിക പക്വതയും, ധാർമ്മിക ഉത്തരവാദിത്വവും, ആത്മീയ ഉണർവ്വും,സാമൂഹ്യ അർപ്പണ ബോധവും, യഥാർത്ഥമായ വിമോചനവും ഉള്ള  പെൺകുട്ടികളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1911-ൽ ഈ സ്‌ക‍ൂളിന് ആരംഭം കുറിച്ചു.  1946-ൽ പ്രൈമിറ സ്‌ക്കൂൾ മിഡിൽ സ്‌ക്കൂളായി ഉയർത്തി.  1963-ൽ അൺ എയിഡഡ് ഹൈസ്‌ക്കൂൾ ആരംഭിച്ചു.  1983-ൽ എയിഡഡ് സ്‌ക്കൂളായി ഉയർത്തി.  ഇപ്പോൾ  2200റോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.  പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയം മുൻപന്തിയിലാണ്.  ഹെഡ‍്മിസ്ട്രസ്സായി സി. പ്രീമ ജോസ് സേവനം അനുഷ്ഠിക്കുന്നു.[[ചരിത്രം|കുുടുതൽ]]
1866 ഫെബ്രുവരി 13 ന്സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ ഏതർദേശീയ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള വിദ്യാലയമാണ് സെന്റ് ജോസഫ് ജിഎച്ച്എസ് ചെങ്ങൽ'. ഏറ്റവും ലളിതമായ രീതിയിൽ ഒരു ചെറു മൺചിരാതിൽ കൊളുത്തിയ അക്ഷര വെളിച്ചം  ഇന്ന് വളർന്ന് ഒരു വൻ പ്രകാശഗോപുരം ആയി വിജ്ഞാന ഗോപുരമായി മഹാപ്രഭയായി പ്രസരിച്ചുകൊണ്ടിരിക്കുന്നതിന്റെ ചരിത്ര വഴികൾ അത്ഭുതപ്പെടുത്തുന്നവയാണ് '.[[25036ചരിത്രം|കൂടുതൽ അറിയാൻ]]  
 
=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===


1,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512283...2514854" എന്ന താളിൽനിന്ന് ശേഖരിച്ചത്