"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,370: വരി 1,370:
ബോധവൽക്കരണ ക്ലാസ്സിനെ തുടർന്ന് ആറാം ക്ലാസിലെ കുമാരി ആൻജിയ വയറിളക്ക നിയന്ത്രണ സുഭാഷിതങ്ങൾ 3:6പക്ഷാചരണം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കുട്ടികൾ എല്ലാവരും തന്നെ പ്രതിജ്ഞ ഏറ്റുചൊല്ലി.
ബോധവൽക്കരണ ക്ലാസ്സിനെ തുടർന്ന് ആറാം ക്ലാസിലെ കുമാരി ആൻജിയ വയറിളക്ക നിയന്ത്രണ സുഭാഷിതങ്ങൾ 3:6പക്ഷാചരണം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കുട്ടികൾ എല്ലാവരും തന്നെ പ്രതിജ്ഞ ഏറ്റുചൊല്ലി.


== '''പാഠ്യേതര പ്രവർത്തനങ്ങൾ(2018-2019)''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ(2024-2025)''' ==
 
=== June 1  പ്രവേശനോത്സവം ===
 
 
 
 
 
 
=== പരിസ്ഥിതി ദിന റിപ്പോർട്ട് ===
ഇല പൊഴിയും ശിശിരത്തിന്റെ മർമ്മരനാദവും സുഗന്ധ പുളകിതമായ പുഷ്പങ്ങളും ഇണങ്ങി വിളങ്ങുന്ന വിളക്കായ  ഭൂമിയെ അനുസ്മരിക്കുന്ന ദിനമാണ് ജൂൺ 5 ലെ ലോക പരിസ്ഥിതി ദിനം. സെന്റ് ജോസഫ് സ് യു പി സ്കൂളിലെ കുട്ടികൾ അഞ്ചാം ക്ലാസുകാരുടെ നേതൃത്വത്തിൽ  ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാംകൊച്ചുമക്കൾക്ക് വേണ്ടി എന്ന കവിതയുടെ ആലാപനത്തിലൂടെ പരിസ്ഥിതി ദിനത്തിന്റെ ഓർമ്മകൾ ഉണർത്തി. കോട്ടുവള്ളി പഞ്ചായത്ത് പത്താം വാർഡിലെ മെമ്പറായ  ശ്രീ ബിജു ആന്റണി പുതുശ്ശേരി പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. ഭൂമി പുനസ്ഥാപിക്കൽ,
 
വരൾച്ച പ്രതിരോധം, ഒരു ചെടി ഓരോ കുട്ടിയെങ്കിലും നട്ടുപിടിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ട് അദ്ദേഹം സംസാരിച്ചു
 
ഇത് കുട്ടികൾക്ക് വളരെയേറെ പ്രചോദാത്മകമായിരുന്നു.തുടർന്ന് രാഷ്ട്രഭാഷയായി ഹിന്ദിയിൽ പരിസ്ഥിതി എന്റെ സ്വന്തം എന്ന വിഷയത്തിൽ ഊന്നി കൊണ്ടാണ് കുട്ടികൾ ഗാനം ആലപിച്ചത്. തുടർന്ന് പിടിഎ പ്രസിഡന്റ് ശ്രീ സമൻ ആന്റണി നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികൾ അതോടൊപ്പം തന്നെ പ്രകൃതി എങ്ങനെ സംരക്ഷിക്കണം എന്നീ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഓരോ സ്റ്റാൻഡേർഡിൽ നിന്ന് ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ കുട്ടിക്കും വൃക്ഷത്തൈ വിതരണം നടത്തി. പ്രകൃതി സംരക്ഷണ സന്ദേശം സ്കിറ്റിന്റെ രൂപത്തിൽ അഞ്ചാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു
 
ഈസ് കിറ്റിലൂടെ കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയാനും സ്നേഹിക്കാനും സാധിച്ചു
 
പ്രകൃതിയുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചറിയാനും പ്രകൃതിയാണ് നമ്മുടെ അമ്മ എന്നിവയെ ലക്ഷ്യം വെച്ച് ട്രഷർ ഹണ്ട് എന്ന മത്സരത്തിലൂടെ പരിസ്ഥിതി ദിനാഘോഷത്തിന് കൂടുതൽ മനോഹാരിത വർദ്ധിപ്പിച്ചു.3,4 സ്റ്റാൻഡേർഡിലെ കുട്ടികൾക്ക് പോസ്റ്റർ മത്സരവും 5, 6,7 എന്നീ ക്ലാസ്സുകാർക്ക്പപരിസ്ഥിതി ദിന ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. വിജയികളായവർക്ക് അഭിനന്ദ പ്രവാഹവുംസമ്മാനങ്ങളും നൽകുകയുണ്ടായി.
 
എച്ച് എം സിസ്റ്റർ സീന ജോസിനെ നേതൃത്വത്തിൽ കുട്ടികളോടൊപ്പം ഒരു വൃക്ഷത്തൈ നട്ട് ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി എന്ന ഈരടിയോടു കൂടെ മാസ്റ്റർ ഓസ്റ്റിൻ ബൈജുവിന്റെ നന്ദി പ്രകാശനത്തോടെ പരിസ്ഥിതി ദിനാഘോഷത്തിന് തിരശ്ശീല വീണു.
 
=== ജൂൺ 19 വായന ദിനം ===
ഗ്രന്ഥശാല  പ്രസ്ഥാനത്തിന്റെ അമരക്കാരൻ പി എൻ പണിക്കരുടെ ഇരുപത്തിയെട്ടാം  ചരമവാർഷികത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ ജൂലൈ 18 വരെ വായന മാസാചരണത്തിന് അക്ഷരസ്നേഹികളെ ഒത്തൊരുമിച്ചിടാം എന്ന ഈരടിയോടുകൂടി
 
സെന്റ് ജോസഫ് സ്  യുപി സ്കൂൾ കൂനമ്മാവിൽ തിരി തെളിയിച്ചു ഉദ്ഘാടന കർമ്മം നിർവഹിച്ചു. അധ്യാപക പ്രതിനിധികളായ ജീമോൾ ടീച്ചർ, സിസ്റ്റർ ഹിത, മാസ്റ്റർ അഭിനവ് ബോബി എന്നിവർ ആയിരുന്നുതിരി തെളിക്കാൻ നേതൃത്വം  നൽകിയത്. തുടർന്ന് കുമാരി അലീന ബിൽസു വായനയുടെ പ്രസക്തിയെ കുറിച്ചും കുഞ്ഞുണ്ണി മാഷിന്റെ കവിതയുടെ മഹാത്മ്യത്തെക്കുറിച്ചും വായനാദിന സന്ദേശമായി നൽകി. വായനാദിന പ്രതിജ്ഞ ഹെൻട്രിക് സിജു ഏവർക്കും ചൊല്ലിക്കൊടുത്തു. പുസ്തകമാണ് എന്റെ ചങ്ങാതി എന്ന് തുടങ്ങുന്ന കവിത അഞ്ചാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു ഈ കവിത വളരെ പ്രചോദനം തന്നെയായിരുന്നു.
 
ഹിബ, ശ്വേതാ,  ആൾഡ്രിൻ ആന്റണി എന്നിവർ  ഖുറാൻ, ഭഗവത്ഗീത, ബൈബിൾ ഓരോരുത്തരുടെയും അനുയോജ്യമായ വേഷവിധാനങ്ങളോട് കൂടി ചൊല്ലി അവതരിപ്പിച്ചു.
 
 പുസ്തകമാണ് എന്റെ വഴികാട്ടി എന്ന ആശയത്തെ മുൻനിർത്തി ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ ഡിവിഷനിലെ കുട്ടികൾക്ക് ഓരോ ലൈബ്രറി പുസ്തകങ്ങൾ സി.റോസ്മിൻ, സി. ഷൈനിഎന്നിവർ വിതരണം ചെയ്തു. വായനാദിനത്തിന്റെ എല്ലാവിധ മംഗളങ്ങളും എല്ലാ കുട്ടികൾക്കും അധ്യാപകർക്ക് നേർന്നുകൊണ്ട്  വായനാദിന പ്രവർത്തനങ്ങൾ അവസാനിച്ചു.
1,224

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2499632" എന്ന താളിൽനിന്ന് ശേഖരിച്ചത്