"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2018-20 (മൂലരൂപം കാണുക)
21:51, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ→2018-20 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|ഗ്രേഡ് | |ഗ്രേഡ് | ||
}} | }} | ||
2018 വർഷത്തിലാണ് ലിറ്റിൽ കെെറ്റ്സ് എന്ന ക്ലബ്ബ് ആരംഭിക്കുന്നത്.കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഈ ക്ലബ്ബ് ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയാണ്. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ്പദ്ധതി നടപ്പിലാക്കിയത്. "ലിറ്റിൽ കൈറ്റ്സി'ന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22-ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. | |||
കുറുമ്പാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് പ്രഥമ ബാച്ചിൻെറ ഉദ്ഘാടനം 2018 ജൂൺ 23- ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സജേഷ് പി നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശശീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.റിസോർഴ്സ് പേർസൺ കെ അബ്ദുൾ റഷീദ് പ്രിലിമിനറി ക്യാമ്പിന് നേത്യത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും, മിസ്ട്രസ് വിദ്യ എ നന്ദിയും പറഞ്ഞു. | |||
2018-20 വർഷത്തെ പ്രഥമ ബാച്ചിൽ ആകെ 36 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.ക്ലബ്ബ് അംഗമാകാൻ താത്പര്യമുള്ള കുട്ടികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. | |||
ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബെെൽ ആപ്പ്,ഹാർഡ്വെയർ, തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.19 കുട്ടികൾക്ക് A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.ബാക്കി അംഗങ്ങൾക്ക് B ഗ്രേഡും ലഭിച്ചു.ജില്ലയിൽ ഏറ്റവും കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ച വളരെ ചുരുക്കം യൂണിറ്റുകളിലൊന്നാണ് ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ്. | |||
== 2018-20 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ == | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!അംഗങ്ങൾ | |||
!ക്രമനമ്പർ | |||
!അംഗങ്ങൾ | |||
|- | |||
|1 | |||
|മുബഷിറ എ എം | |||
|19 | |||
|ശരത് കുമാർ എൻ പി | |||
|- | |||
|2 | |||
|ഷാക്കിറ ബാനു | |||
|20 | |||
|ജസ്മൽ | |||
|- | |||
|3 | |||
|സഫ്ന ഷെറിൻ | |||
|21 | |||
|സവാദ് വി | |||
|- | |||
|4 | |||
|ഫാത്തിമ അഫ്വാന ടി | |||
|22 | |||
|മുർഷിദ് ടി എം | |||
|- | |||
|5 | |||
|ഫിദ ഫാത്തിമ | |||
|23 | |||
|ഹർഷാദ് കെ എസ് | |||
|- | |||
|6 | |||
|ഫാത്തിമ ഫിദ കെ ജെ | |||
|24 | |||
|മുഹമ്മദ് സിനാൻ കെ ആർ | |||
|- | |||
|7 | |||
|നാസില എസ് എ | |||
|25 | |||
|മുഹമ്മദ് ഫാസിൽ എസ് എ | |||
|- | |||
|8 | |||
|ഫാത്തിമ നാസ്വിഹ | |||
|26 | |||
|മുഹമ്മദ് മുബഷിർ | |||
|- | |||
|9 | |||
|വിദയ സി എം | |||
|27 | |||
|വിഷ്ണു സി | |||
|- | |||
|10 | |||
|സൗമിനി സി ബി | |||
|28 | |||
|മുഹമ്മദ് സജീർ | |||
|- | |||
|11 | |||
|ഹഫ്ന ഷെറിൻ വി | |||
|29 | |||
|മുഹമ്മദ് ശിബിലി | |||
|- | |||
|12 | |||
|അഖില കെ എ | |||
|30 | |||
|ഹെെദറലി സി എച്ച് | |||
|- | |||
|13 | |||
|ഫാത്തിമത്ത് ഫവാന | |||
|31 | |||
|മുനവ്വറലി സി എച്ച് | |||
|- | |||
|14 | |||
|ആര്യ വി എസ് | |||
|32 | |||
|ഹരിപ്രസാദ് പി | |||
|- | |||
|15 | |||
|ഫാത്തിമത്ത് സുമയ്യ | |||
|33 | |||
|മുഹമ്മദ് ആസിഫ് എം എ | |||
|- | |||
|16 | |||
|തസ്ലീമ എസ് എം | |||
|34 | |||
|സജിൻ സി വി | |||
|- | |||
|17 | |||
|ആദിത്യ കെ | |||
|35 | |||
|അഞ്ജലി പി സി | |||
|- | |||
|18 | |||
|കാവ്യ എൻ പി | |||
|36 | |||
|ഭവിത പി ബി | |||
|} |