രണ്ടായിരത്തി ഇരുപത്തിമൂന്ന്-ഇരുപത്താറ് വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പേരുവിവരം

26056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26056
യൂണിറ്റ് നമ്പർLK/2018/26056
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർഅജ്‍മൽ ഷാ വി എസ്
ഡെപ്യൂട്ടി ലീഡർമുഹമ്മദ് റയ്യാൻ പി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനുജ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബീന ഒ ആർ
അവസാനം തിരുത്തിയത്
13-08-202426056sdpybhs


LK 2023-2026 ബാച്ച്




ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ
1 29461 മുഹമ്മദ് ഹുവായിസ് സി എ 8 A
2 29463 മുഹമ്മദ് റയ്യാൻ പി എസ് 8 A
2 29462 ഗ്ലാഡ്‍വിൻ അഗസ്റ്റിൻ 8 A
3 29464 അംജിത്ത് സി പി 8 A
4 29471 സുനിൽകുമാർ കെ എസ് 8 A
5 29478 അനന്തകൃഷ്ണൻ വി ആർ 8 A
6 29479 നിജാസ് പി എസ് 8 A
7 29482 മുഹമ്മദ് റെയ്ഹാൻ ടി ആർ 8 A
8 29484 അദ്വൈത് പി എസ് 8 A
9 29488 അലൻ ജോൺ പോൾ ടി എ 8 A
10 29504 അലമീൻ പി എ 8 A
11 29508 അജ്‍മൽ ഷാ വി എസ് 8 B
12 29559 അദ്വൈത് ദിനേശൻ 8 B
13 29567 അമീൻ റംസാൻ എം എ 8 A
14 29657 ശ്രീലേഷ് സി വി 8 C
15 29720 ജിഷാദ് എം എൻ 8 A
16 29734 അഫ്താബുദീൻ എ 8
17 29737 പി എ മൊഹമ്മദ് സിനാൻ 8 A
18 29740 മൊഹമ്മദ് ഫഹീം വി എസ് 8 B
19 29754 ആകാശ് എൻ വി 8 B
20 29775 മൊഹമ്മദ് അംജാദ് എൻ എ 8 C
21 29783 മൂഹമ്മദ് സിനാൻ ടി ബി 8 C
22 29792 ബദിയുസമാൻ കെ എസ് 8 C
23 29827 ഉമർ മുഹമ്മദ് സി എസ് 8 C
24 29833 അശ്വിൻ കണ്ണൻ 8 B
25 29925 മൊഹമദ് നദീം കെ എഫ് 8 C
26 29935 ഷെഹിൻ എൻ 8 A
27 30009 ഇർഫാൻ നസീർ 8 A
28 30026 അഹമ്മദ് ആലിം കെ എൻ 8 A

ഡിജിറ്റൽ പത്രനിർമ്മാണ പരിശീലനം

പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് സ്കൂളിൽ രണ്ടായിരത്തി ഇരുപത്തിമൂന്ന് - ഇരുപത്തിയാറ് വിദ്യാർഥികൾക്ക് ഡിജിറ്റൽ പത്ര നിർമ്മാണത്തിൽ പരിശീലനം നൽകി. പുത്തൻതോട് സ്കൂളിലെ മലയാള അധ്യാപകനും ഐ ടി @ സ്കൂൾ മുൻ മാസ്റ്റർ ട്രെയിനറുമായ പ്രകാശ് പ്രഭുവാണ് പരിശീലനം നൽകിയത്.പരിശീലനം ലഭിച്ച കുട്ടികളിൽ നിന്ന് എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ച് ഈ അധ്യയന വർഷം ഓരോ ടേമിലും ഒരു പത്രം തയാറാക്കി പ്രസിദ്ധീകരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ പത്രത്തിന്റെ മാതൃക തയ്യാറാക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞുവെന്ന് പരിശീലകൻ പറഞ്ഞു. പ്രധാനാധ്യാപിക എസ് ആർ ശ്രീദേവി, ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ ഒ ആർ ബീന, എസ് ഐ ടി സി ദീപ എസ് ജി,എം കെ നിഷ കെ പി പ്രിയ,രജിത വിജയൻ സി,ടി എൻ ഷീജ എന്നിവർ നേതൃത്വം നൽകി.

 
പുത്തൻതോട് സ്കൂളിലെ മലയാള അധ്യാപകനും കൈറ്റ് മുൻ മാസ്റ്റർ ട്രെയിനറുമായ പ്രകാശ് പ്രഭു ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഡിജിറ്റൽപത്ര നിർമ്മാണത്തിൽ പരിശീലനം നൽകുന്നു