"കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwikihelpdesk (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2520046 നീക്കം ചെയ്യുന്നു
No edit summary
(Schoolwikihelpdesk (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2520046 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മൊട്ടമ്മൽ
|സ്ഥലപ്പേര്=മൊട്ടമ്മൽ
വരി 5: വരി 5:
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13554
|സ്കൂൾ കോഡ്=13554
|എച്ച് എസ് എസ് കോഡ്=
|
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64458221
|വിക്കിഡാറ്റ ക്യു ഐഡി=Q64458221
|യുഡൈസ് കോഡ്=32021400603
|യുഡൈസ് കോഡ്=32021400603
വരി 61: വരി 60:


.കണ്ണൂര്.. ജില്ലയിലെ തളിപ്പറമ്പ.. വിദ്യാഭ്യാസ ജില്ലയിൽ മാടായി.. ഉപജില്ലയിലെ ..മൊട്ടമ്മൽ എന്ന..സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്
.കണ്ണൂര്.. ജില്ലയിലെ തളിപ്പറമ്പ.. വിദ്യാഭ്യാസ ജില്ലയിൽ മാടായി.. ഉപജില്ലയിലെ ..മൊട്ടമ്മൽ എന്ന..സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്
== ചരിത്രം ==


നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വർഷങ്ങൾക്കുമുൻപ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്.  ശ്രീ മാണിക്കോത്ത്  രാമനെഴുത്തചഛൻ തുടക്കം കുറിച്ച  ഈ സ്ഥാപനം എഴ്ശ്ശൻ പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു.  ഇത് പിന്നീട് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കണ്ണപുരം] എലിമെൻറി സ്കൂളായി. രാമനെഴുത്തചഛൻ  മരണപ്പെട്ടതോടെ അനാഥമായ സ്കൂൾ നിലംപതിച്ചു.  എലിമെൻറി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാൻമാർ ഗോപാലൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, കെ .പി കേളു , ടി.വി. നാരായണൻ എന്നിവർ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 ൽ വീണ്ടും പ്രവർത്തനമാരംഭിച്ചു.  ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിലറിയപ്പെട്ടു.  വിദ്യാർഥികളുടെ എണ്ണം കൂടി വന്നതോടെ  നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണൻ നായർ, എം കരുണാകരൻ നനപ്യാറ എന്നിവരും ചേർന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാക്കി. [[കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയുക.]]
==ചരിത്രം ==
 
നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വർഷങ്ങൾക്കുമുൻപ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്.  ശ്രീ മാണിക്കോത്ത്  രാമനെഴുത്തചഛൻ തുടക്കം കുറിച്ച  ഈ സ്ഥാപനം എഴ്ശ്ശൻ പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു.  ഇത് പിന്നീട് കണ്ണപുരം] എലിമെൻറി സ്കൂളായി. രാമനെഴുത്തചഛൻ  മരണപ്പെട്ടതോടെ അനാഥമായ സ്കൂൾ നിലംപതിച്ചു.  എലിമെൻറി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാൻമാർ ഗോപാലൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, കെ .പി കേളു , ടി.വി. നാരായണൻ എന്നിവർ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 ൽ വീണ്ടും പ്രവർത്തനമാരംഭിച്ചു.  ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിലറിയപ്പെട്ടു.  വിദ്യാർഥികളുടെ എണ്ണം കൂടി വന്നതോടെ  നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണൻ നായർ, എം കരുണാകരൻ നനപ്യാറ എന്നിവരും ചേർന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാക്കി. [[കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയുക.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 117: വരി 117:
പേരുകൾ ഇനിയും കൂട്ടിച്ചേർക്കാനുണ്ട്.
പേരുകൾ ഇനിയും കൂട്ടിച്ചേർക്കാനുണ്ട്.


==വഴികാട്ടി==
==വഴികാട്ടി  
 
   കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോ മീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. ചൈനാക്ലേറോഡിൽ നിന്ന് കണ്ണപുരം- ധർമ്മശാല റോഡിലൂടെ ഒന്നര കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം.
      ===വഴികാട്ടി==={{#multimaps: 11.979292, 75.327027 | width=800px | zoom=16 }}
<ref></ref>
 
<nowiki>**</nowiki>   കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോ മീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. ചൈനാക്ലേറോഡിൽ നിന്ന് കണ്ണപുരം- ധർമ്മശാല റോഡിലൂടെ ഒന്നര കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910196...2520050" എന്ന താളിൽനിന്ന് ശേഖരിച്ചത്