"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 95: വരി 95:
</gallery>
</gallery>

==<font color=blue size=5>സ്വാതന്ത്ര്യദിനാഘോഷം 2021-22</font>==
=='''സ്വാതന്ത്ര്യദിനാഘോഷം 2021-22'''==
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം  
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം  
ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം "സ്വാതന്ത്യത്തിന്റെ 75 -ാം അമ്യുതോത്സവം ഠഎന്ന പേരിൽ ഗംഭീരമായി നടത്തപ്പെടുകയുണ്ടായി.രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി.  ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ബ്ലൂബെൽ തോമസും, ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ഷേർലി എന്നിവർ  കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.75-ാം വാർഷികാഘോഷദിനത്തിൽ മൂന്നു നിറത്തിലുള്ള 75 ബലൂണുകൾ പറത്തി വിടുകയുണ്ടായി.വർണാഭമായ നഗരം ചുറ്റിയുള്ള റാലിയുമുണ്ടായിരുന്നു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി.

2,144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518616" എന്ന താളിൽനിന്ന് ശേഖരിച്ചത്