"ജി എൽ പി എസ് പീച്ചങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
==ചരിത്രം ==
==ചരിത്രം ==
വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ  വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ [[9-ാം]] വാർഡിൽ പൊരുന്നന്നൂർ വില്ലേജിൽ, തരുവണ, കരിങ്ങാരി, കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിൻചെരിവുകളുംനിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എൽ. പി. സ്കൂൾ സ്ഥിതി

ചെയ്യുന്നു. [[തുടർന്ന് വായിക്കുക]] മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ,
ചെയ്യുന്നു. [[തുടർന്ന് വായിക്കുക]]  
കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു
ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി,
ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ
മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി ഡി പി ഇ പി വിദ്യാലയമായി, '''ഗവ. എൽ പി സ്കുൾ പീച്ചംകോട്''' സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. വിശാലമായ മൈതാനവും കുടിവെള്ളസൗകര്യവും ഉണ്ട്.

== '''''ഭൗതികസൗകര്യങ്ങൾ''''' ==
== '''''ഭൗതികസൗകര്യങ്ങൾ''''' ==
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514270" എന്ന താളിൽനിന്ന് ശേഖരിച്ചത്