"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== 2023-2024 പ്രവർത്തനങ്ങൾ ==
== 2023-2024 പ്രവർത്തനങ്ങൾ ==
നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ജൂലൈയോടു കൂടി ആരംഭിച്ചു. ജൂലൈ മുതൽ തന്നെ സജീവമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു. എൻഎസ്എസ് യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ഓഗസ്റ്റ് 11ാം തീയതീ ചാരുമൂട് ഭക്ഷണഅലമാരയിൽ പൊതിച്ചോറുകൾ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.ചടങ്ങിൽ ഭരണിക്കാവ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സിനുഖാൻ, Govt SVHSS kudassanad സ്കൂളിലെ സീനിയർ അസിസ്റ്റന്റ് സത്യജ്യോതി സർ, ജ്യോതിലക്ഷ്മി ടീച്ചർ, NSS പ്രോഗ്രാം ഓഫീസർ ശില്പ ടീച്ചർ, NSS volunteers എന്നിവർ പങ്കെടുത്തു. ജീവരാം ബദാനിയിൽ നടന്ന എൻഎസ്എസ് വോളണ്ടിയേഴ്സ് മീറ്റിങ്ങിൽ നമ്മുടെ സ്കൂളിലെ എൻഎസ്എസ് ലീഡേഴ്സ് പങ്കെടുത്തു. നമ്മുടെ സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് പള്ളിക്കൽ ബി ആർ സി ഇൽ പോയി. സ്കൂളിലെ  NSS ന്റെ ചാർജ് ഉള്ള അധ്യാപകരും . കുട്ടികളും എത്തി. കുട്ടികൾക്ക് മധുര പലഹാരങ്ങൾ  നൽകി. കുട്ടികളോടൊപ്പം ആടിയും പാടിയും കുറെ നല്ല  നിമിഷങ്ങൾ സമ്മാനിച്ചു. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനും സാധിച്ചു. Govt SVHSS കുടശ്ശനാട്, NSS യൂണിറ്റ്സന്നദ്ധം മാവേലിക്കര ക്ലസ്റ്റർ തല ഉദ്ഘാടനം വാർഡ് മെമ്പർ മിനി രാജു ഉദ്ഘാടനം ചെയ്തു. Martial arys trainers  ആയ മുഹമ്മദ്‌ ഷാ,ബിജു എന്നിവർ  പരിശീലനം നൽകി.
നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ജൂലൈയോടു കൂടി ആരംഭിച്ചു. ജൂലൈ മുതൽ തന്നെ സജീവമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു. എൻഎസ്എസ് യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ഓഗസ്റ്റ് 11ാം തീയതീ ചാരുമൂട് ഭക്ഷണഅലമാരയിൽ പൊതിച്ചോറുകൾ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.ചടങ്ങിൽ ഭരണിക്കാവ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സിനുഖാൻ, Govt SVHSS kudassanad സ്കൂളിലെ സീനിയർ അസിസ്റ്റന്റ് സത്യജ്യോതി സർ, ജ്യോതിലക്ഷ്മി ടീച്ചർ, NSS പ്രോഗ്രാം ഓഫീസർ ശില്പ ടീച്ചർ, NSS volunteers എന്നിവർ പങ്കെടുത്തു. ജീവരാം ബദാനിയിൽ നടന്ന എൻഎസ്എസ് വോളണ്ടിയേഴ്സ് മീറ്റിങ്ങിൽ നമ്മുടെ സ്കൂളിലെ എൻഎസ്എസ് ലീഡേഴ്സ് പങ്കെടുത്തു. നമ്മുടെ സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് പള്ളിക്കൽ ബി ആർ സി ഇൽ പോയി. സ്കൂളിലെ  NSS ന്റെ ചാർജ് ഉള്ള അധ്യാപകരും . കുട്ടികളും എത്തി. കുട്ടികൾക്ക് മധുര പലഹാരങ്ങൾ  നൽകി. കുട്ടികളോടൊപ്പം ആടിയും പാടിയും കുറെ നല്ല  നിമിഷങ്ങൾ സമ്മാനിച്ചു. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനും സാധിച്ചു. Govt SVHSS കുടശ്ശനാട്, NSS യൂണിറ്റ്സന്നദ്ധം മാവേലിക്കര ക്ലസ്റ്റർ തല ഉദ്ഘാടനം വാർഡ് മെമ്പർ മിനി രാജു ഉദ്ഘാടനം ചെയ്തു. Martialarys trainers  ആയ മുഹമ്മദ്‌ ഷാ,ബിജു എന്നിവർ  പരിശീലനം നൽകി. World food day യുടെ ഭാഗമായി പോഷക സമൃദ്ധമായ ചെറുധാന്യങ്ങൾ അഥവാ millets ദത്തു ഗ്രാമത്തിൽ  NSS volunteers വിതരണം ചെയ്തു.
1,048

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518993" എന്ന താളിൽനിന്ന് ശേഖരിച്ചത്