"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-01-11 at 11.26.01 PM (3).jpeg|പകരം=വിദ്യാരംഗം  കലസാഹിത്യ  വേദി. |ലഘുചിത്രം|വിദ്യാരംഗം  കലസാഹിത്യ  വേദി. |നടുവിൽ]]
                                                                             വിദ്യാരംഗം കലാ സാഹിത്യ  
                                                                             വിദ്യാരംഗം കലാ സാഹിത്യ  




2021-22 അദ്ധ്യയനവർഷം  കോവിഡ് കാരണം  സ്കൂൾ തുറക്കാത്ത  പശ്ചാത്തലത്തിൽ  വിദ്യാരംഗം  കലസാഹിത്യ  വേദിയുടെ സ്കൂൾ ഗ്രൂപ്പ്‌ രൂപീകരിച്ചു. ഗ്രൂപുകളിൽ  ഇൻവൈറ്റ് ലിങ്ക് അയച്ചു താല്പര്യമുള്ളവരോട്  അംഗങ്ങളവാൻ  നിർദ്ദേശിച്ചു. അധ്യാപകരടക്കം  118 പേർ സ്കൂൾ വിദ്യാരംഗം  ഗ്രൂപ്പിൽ അംഗങ്ങളാണ്.
2021-22 അദ്ധ്യയനവർഷം  കോവിഡ് കാരണം  സ്കൂൾ തുറക്കാത്ത  പശ്ചാത്തലത്തിൽ  വിദ്യാരംഗം  കലസാഹിത്യ  വേദിയുടെ സ്കൂൾ ഗ്രൂപ്പ്‌ രൂപീകരിച്ചു. ഗ്രൂപുകളിൽ  ഇൻവൈറ്റ് ലിങ്ക് അയച്ചു താല്പര്യമുള്ളവരോട്  അംഗങ്ങളവാൻ  നിർദ്ദേശിച്ചു. അധ്യാപകരടക്കം  118 പേർ സ്കൂൾ വിദ്യാരംഗം  ഗ്രൂപ്പിൽ അംഗങ്ങളാണ്.
[[പ്രമാണം:1721049662893.resized.jpg|ലഘുചിത്രം]]
ജൂലൈ 5 - ബഷീർ ദിനം           
സ്കൂൾ വിദ്യാരംഗത്തിന്റെ  നേതൃത്വത്തിൽ ബഷീർ ദിനാചരണം വളരെ സമുചിതമായി ആഘോഷിച്ചും. ബഷീറിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.ബഷീർ കൃതികളുടെ ചിത്രാവിഷ്കാരത്തിന്റെ പ്രദർശനം നടത്തി. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ബഷീർ ദിനം വളരെ ശ്രദ്ധേയമായി മാറി.
<big>ജൂൺ 21- യോഗ ദിനം</big>
<big>യോഗ ദിനാചരണത്തിന്റെ ഭാഗമായി  സ്കൂളിലെ s p c , JRC , Guides കേഡറ്റുകൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു . നിത്യ ജീവിതത്തി യോഗയുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി .</big>
<big>ജൂൺ  21 - ലോക സംഗീത ദിനം</big>
<big>ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ മ്യൂസിക് ഗ്രൂപ്പ് സംഗീത വിരുന്നു ഒരുക്കി .</big>
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312613...2519914" എന്ന താളിൽനിന്ന് ശേഖരിച്ചത്