"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 122: വരി 122:


==ലിറ്റിൽ കൈറ്റ്സ്  പുരസ്‌കാരം 2023-24 മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന് ==
==ലിറ്റിൽ കൈറ്റ്സ്  പുരസ്‌കാരം 2023-24 മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന് ==
 
കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ലിറ്റിൽ കൈറ്റ്സ്  പുരസ്‌കാരം.ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും 30,000 രൂപ  ക്യാഷ് അവാർഡും ട്രോഫിയും പ്രശംസ്തിപത്രവും ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപൂരം നിയമസഭാ മന്ദിരത്തിൽ മന്ത്രി വി ശിവൻ കുട്ടി അവാർഡ് സമ്മാനിച്ചു.ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയാ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ, കൈറ്റ് മാസ്റ്റേഴ്സ് ജോഷി ടി.സി, കുു‍‍ഞ്ഞുമോൾ സെബാസ്റ്റ്യൻ,വിദ്യാർത്ഥികൾ എന്നിവർ ഏറ്റുവാങ്ങി.
കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം.30,000 രൂപ  ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപൂരം നിയമസഭാ മന്ദിരത്തിൽ മന്ത്രി വി ശിവൻ കുട്ടി സമ്മാനിച്ചു . ട്രോഫിയും, പ്രശസ്തിപത്രവും ക്യാശും ഹെഡ്മാസ്റ്റ൪ ബെന്നി സ്കറിയാ, ഫാ ആന്റണി കാഞ്ഞിരത്തിങ്കൽ , കൈറ്റ് മാസ്റ്റ൪ ജോഷി ടി സി , കുു‍‍ഞ്ഞുമോള് സെബാസ്ററ്യൻ ഏറ്റുവാങ്ങി.
<gallery mode="packed-hover">
33056_lkaward2023.jpg|ലിറ്റിൽ കൈറ്റ്സ്  പുരസ്‌കാരം
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515687...2516545" എന്ന താളിൽനിന്ന് ശേഖരിച്ചത്