"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
[[പ്രമാണം:19009-visiting mamburam.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു|'''മലബാ൪ സമര ചരിത്രാന്വോഷണത്തിൻെറ ഭാഗമായി  സോഷ്യൽ സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾ മമ്പുറം സയ്യിദ് അലവി തങ്ങൾ താമസിച്ചിരുന്ന വീട് സന്ദർശിച്ചു''']]

'''സ്‍പോക്കൺ ഇംഗ്ലീഷ്'''
== '''സ്‍പോക്കൺ ഇംഗ്ലീഷ്''' ==
 
സ്കൂൾ വിട്ടതിനു ശേഷം നാലുമണി മുതൽ 5 മണി വരെ തുറന്ന അന്തരീക്ഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ സഹകരണത്തേടെ '''സ്‍പോക്കൺ ഇംഗ്ലീഷ്''' ക്ലാസ് ആരംഭിച്ചു.കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുവാനുള്ള അവസരം ഒരുക്കി.

[[പ്രമാണം:19909 spoken english classes.jpg|ഇടത്ത്‌|ലഘുചിത്രം|390x390px|'''സ്‍പോക്കൺ ഇംഗ്ലീഷ്''' ക്ലാസ്]]
[[പ്രമാണം:19909 spoken english classes.jpg|ഇടത്ത്‌|ലഘുചിത്രം|390x390px|'''സ്‍പോക്കൺ ഇംഗ്ലീഷ്''' ക്ലാസ്]]
വരി 135: വരി 134:

=== '''അറബിക് കലോത്സവത്തിൽ കിരീടം നിലനിർത്തി'''   ===
== '''അറബിക് കലോത്സവത്തിൽ കിരീടം നിലനിർത്തി''' ==
[[പ്രമാണം:19009-ARABIC DRAMA TEAM -DISTRICT- A GRADE.jpg|ലഘുചിത്രം|ARABIC DRAMA TEAM -DISTRICT- A GRADE]]
[[പ്രമാണം:19009-ARABIC DRAMA TEAM -DISTRICT- A GRADE.jpg|ലഘുചിത്രം|ARABIC DRAMA TEAM -DISTRICT- A GRADE]]
[[പ്രമാണം:19009-HONOURING CN ABDUNNAZER MASTER.jpg|ഇടത്ത്‌|ലഘുചിത്രം|HONOURING CN ABDUNNAZER MASTER]]
[[പ്രമാണം:19009-HONOURING CN ABDUNNAZER MASTER.jpg|ഇടത്ത്‌|ലഘുചിത്രം|HONOURING CN ABDUNNAZER MASTER]]
വരി 150: വരി 149:

കരുവാരക്കുണ്ടിലെ നജാത്ത് കോളേജ്  ഓഫ് ടെക്നോളജി ,AR നഗർ HSS ലെ NSS വിദ്യാർഥികൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.ടെക് വിദ്യാർഥികൾ , എം.എസ് സി ഫിസിക്സ് വിദ്യാർഥികൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിദ്യാർഥികൾക്കും നമ്മുടെ Energy Club അംഗങ്ങൾ പരിശീലനം നൽകി.

=== ലോകകപ്പിന്റെ ആരവങ്ങൾക്കൊപ്പം ===
=== ലോകകപ്പിന്റെ ആരവങ്ങൾക്കൊപ്പം ===
'''സ്പോർട്സ് ക്ലബിന്റെ''' ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റു കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കുമായി  നവംബർ 19ന് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.പരിപാടിക്ക് എം.സി ഇല്യാസ് മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:19009-WORLD CUP MODEL DESIGNED BY SUBAIRMASTER-1.jpg|ലഘുചിത്രം|WORLD CUP MODEL DESIGNED BY SUBAIRMASTER]]
[[പ്രമാണം:19009-WORLD CUP -MODEL BY SUBAIRMASTER.png|ലഘുചിത്രം|252x252ബിന്ദു|WORLD CUP -MODEL BY SUBAIRMASTER]]
'''സ്പോർട്സ് ക്ലബിന്റെ''' ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റു കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കുമായി  നവംബർ 19ന് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.പരിപാടിക്ക് എം.സി ഇല്യാസ് മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.<gallery>
[[പ്രമാണം:19009-WORLD CUP AARAVAM -SHOOTOUT.jpg|ഇടത്ത്‌|ലഘുചിത്രം|302x302ബിന്ദു|WORLD CUP AARAVAM -SHOOTOUT]]
പ്രമാണം:19009-WORLD CUP AARAVAM -SHOOTOUT.jpg|WORLD CUP AARAVAM -SHOOTOUT
കെ.സുബൈർ മാസ്റ്റർ നിർമ്മിച്ച കൂറ്റൻ ലോകകപ്പ് മാതൃക യുടെ പ്രദർശനം ഏവർക്കും ആവേശം പകരുന്നതായിരുന്നു.
പ്രമാണം:19009-WORLD CUP -MODEL BY SUBAIRMASTER.png|SHOOT OUT COMPETITION<gallery> പ്രമാണം:19009-SHOOT OUT COMPETITION.jpg|SHOOT OUT COMPETITION </gallery>
[[പ്രമാണം:19009-WORLD CUP MODEL DESIGNED BY SUBAIRMASTER-1.jpg|അതിർവര|നടുവിൽ|ലഘുചിത്രം|215x215ബിന്ദു|WORLD CUP MODEL DESIGNED BY SUBAIRMASTER-1]]
<nowiki></gallery></nowiki>
<gallery>
 
== '''വിത്തിനൊപ്പം വിളക്കൊപ്പം''' ==
[[പ്രമാണം:19009-VITHINOPPAM VILAKKOPPAM.jpg|ഇടത്ത്‌|ലഘുചിത്രം|385x385ബിന്ദു|VITHINOPPAM VILAKKOPPAM]]
[[പ്രമാണം:19009-VITHINOPPAM VILAKKAOPPAM 1.jpg|ലഘുചിത്രം|417x417ബിന്ദു|ഹരിത സേനയും സ്കൗട്ട് സ് & ഗൈഡ്സും ചേർന്ന്        '''-വിത്തിനൊപ്പം വിളക്കൊപ്പം''' ]]
 
പ്രമാണം:19009-WORLD CUP -MODEL BY SUBAIRMASTER.png|WORLD CUP MODEL
സ്കൂൾ ഹരിത സേനയും സ്കൗട്ട് സ് & ഗൈഡ്സും ചേർന്ന് ചെറുമുക്ക് വെഞ്ചാലിപ്പാടത്ത് നവംബർ 18 ന് യുവകർഷകൻ സലാം കൊടിഞ്ഞിയുടെ നേതൃത്വത്തിൽ ഒരേക്കർ വയലിൽ നെൽകൃഷി നടത്തി. നാലു മാസങ്ങൾക്ക് ശേഷം മാർച്ച് 21 ന് കൊയ്ത്തുത്സവം നടത്തി. ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഈ നെൽകൃഷിയുടെ നടീലും കൊയ്ത്തും നടത്തിയത് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും ജനപ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും ചേർന്നായിരുന്നു.
</gallery>
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519157...2519205" എന്ന താളിൽനിന്ന് ശേഖരിച്ചത്