"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
[[പ്രമാണം:19009-visiting mamburam.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു|'''മലബാ൪ സമര ചരിത്രാന്വോഷണത്തിൻെറ ഭാഗമായി  സോഷ്യൽ സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾ മമ്പുറം സയ്യിദ് അലവി തങ്ങൾ താമസിച്ചിരുന്ന വീട് സന്ദർശിച്ചു''']]

'''സ്‍പോക്കൺ ഇംഗ്ലീഷ്'''
== '''സ്‍പോക്കൺ ഇംഗ്ലീഷ്''' ==
 
സ്കൂൾ വിട്ടതിനു ശേഷം നാലുമണി മുതൽ 5 മണി വരെ തുറന്ന അന്തരീക്ഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ സഹകരണത്തേടെ '''സ്‍പോക്കൺ ഇംഗ്ലീഷ്''' ക്ലാസ് ആരംഭിച്ചു.കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുവാനുള്ള അവസരം ഒരുക്കി.

[[പ്രമാണം:19909 spoken english classes.jpg|ഇടത്ത്‌|ലഘുചിത്രം|390x390px|'''സ്‍പോക്കൺ ഇംഗ്ലീഷ്''' ക്ലാസ്]]
[[പ്രമാണം:19909 spoken english classes.jpg|ഇടത്ത്‌|ലഘുചിത്രം|390x390px|'''സ്‍പോക്കൺ ഇംഗ്ലീഷ്''' ക്ലാസ്]]
വരി 135: വരി 134:

=== '''അറബിക് കലോത്സവത്തിൽ കിരീടം നിലനിർത്തി'''   ===
== '''അറബിക് കലോത്സവത്തിൽ കിരീടം നിലനിർത്തി''' ==
[[പ്രമാണം:19009-ARABIC DRAMA TEAM -DISTRICT- A GRADE.jpg|ലഘുചിത്രം|ARABIC DRAMA TEAM -DISTRICT- A GRADE]]
[[പ്രമാണം:19009-ARABIC DRAMA TEAM -DISTRICT- A GRADE.jpg|ലഘുചിത്രം|ARABIC DRAMA TEAM -DISTRICT- A GRADE]]
[[പ്രമാണം:19009-HONOURING CN ABDUNNAZER MASTER.jpg|ഇടത്ത്‌|ലഘുചിത്രം|HONOURING CN ABDUNNAZER MASTER]]
[[പ്രമാണം:19009-HONOURING CN ABDUNNAZER MASTER.jpg|ഇടത്ത്‌|ലഘുചിത്രം|HONOURING CN ABDUNNAZER MASTER]]
വരി 148: വരി 147:

കരുവാരക്കുണ്ടിലെ നജാത്ത് കോളേജ്  ഓഫ് ടെക്നോളജി ,AR നഗർ HSS ലെ NSS വിദ്യാർഥികൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.ടെക് വിദ്യാർഥികൾ , എം.എസ് സി ഫിസിക്സ് വിദ്യാർഥികൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിദ്യാർഥികൾക്കും നമ്മുടെ Energy Club അംഗങ്ങൾ പരിശീലനം നൽകി
 
കരുവാരക്കുണ്ടിലെ നജാത്ത് കോളേജ്  ഓഫ് ടെക്നോളജി ,AR നഗർ HSS ലെ NSS വിദ്യാർഥികൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.ടെക് വിദ്യാർഥികൾ , എം.എസ് സി ഫിസിക്സ് വിദ്യാർഥികൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിദ്യാർഥികൾക്കും നമ്മുടെ Energy Club അംഗങ്ങൾ പരിശീലനം നൽകി.
 
=== ലോകകപ്പിന്റെ ആരവങ്ങൾക്കൊപ്പം ===
[[പ്രമാണം:19009-WORLD CUP MODEL DESIGNED BY SUBAIRMASTER-1.jpg|ലഘുചിത്രം|WORLD CUP MODEL DESIGNED BY SUBAIRMASTER]]
'''സ്പോർട്സ് ക്ലബിന്റെ''' ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റു കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കുമായി  നവംബർ 19ന് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.പരിപാടിക്ക് എം.സി ഇല്യാസ് മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.<gallery>
പ്രമാണം:19009-WORLD CUP AARAVAM -SHOOTOUT.jpg|WORLD CUP AARAVAM -SHOOTOUT
പ്രമാണം:19009-WORLD CUP -MODEL BY SUBAIRMASTER.png|WORLD CUP -MODEL BY SUBAIRMASTER
</gallery>
338

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519148...2519183" എന്ന താളിൽനിന്ന് ശേഖരിച്ചത്