"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
[[പ്രമാണം:19009-discssion with freedom fighters.jpg|ഇടത്ത്‌|ലഘുചിത്രം|457x457ബിന്ദു|interview with freedom fighters]]
[[പ്രമാണം:19009-discssion with freedom fighters.jpg|ഇടത്ത്‌|ലഘുചിത്രം|457x457ബിന്ദു|interview with freedom fighters]]
[[പ്രമാണം:19009-visiting mamburam.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു|'''മലബാ൪ സമര ചരിത്രാന്വോഷണത്തിൻെറ ഭാഗമായി  സോഷ്യൽ സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾ മമ്പുറം സയ്യിദ് അലവി തങ്ങൾ താമസിച്ചിരുന്ന വീട് സന്ദർശിച്ചു''']]

'''സ്‍പോക്കൺ ഇംഗ്ലീഷ്'''

'''സ്‍പോക്കൺ ഇംഗ്ലീഷ്'''
'''സ്‍പോക്കൺ ഇംഗ്ലീഷ്'''
വരി 139: വരി 140:
[[പ്രമാണം:19009-HONOURING CN ABDUNNAZER MASTER.jpg|ഇടത്ത്‌|ലഘുചിത്രം|HONOURING CN ABDUNNAZER MASTER]]
[[പ്രമാണം:19009-HONOURING CN ABDUNNAZER MASTER.jpg|ഇടത്ത്‌|ലഘുചിത്രം|HONOURING CN ABDUNNAZER MASTER]]
സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ കിരീടം നിലനിർത്തി    അറബിക് നാടകമുൾപ്പെടെ പന്ത്രണ്ട് ഇനങ്ങളിൽ ജില്ലാ മത്സരത്തിൽ പങ്കെടുത്തു. ഫായിസാബാനു .സിഎന്ന വിദ്യാർഥിനി അറബിക് പദ്യംചൊല്ലലിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്ഥാപനത്തിന്റെ അഭിമാനമായി മാറി. ഫായി സാബാനുവിന് സ്റ്റാഫിന്റേയും പൂർവ വിദ്യാർഥികളുടേയും വക ഉപഹാരങ്ങൾ നൽകി. ഈ പദ്യം രചിച്ച മുൻ അധ്യാപകൻസി.എൻ അബ്‍ദുന്നാസർ മാസ്റ്ററേയും സ്റ്റാഫ് ആദരിച്ചു.

=== LED ബൾബ് റിപ്പയറിംഗിൽ പരിശീലനങ്ങൾ നടന്നു ===
[[പ്രമാണം:L19009-energy club- led repairing training.png|ലഘുചിത്രം|ENERGY CLUB AND JRC -led repairing training]]
'''എനർജി ക്ലബിന്റെ''' ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങളാണ് ഈ വർഷം നടത്തിയത്. LED ബൾബ് റിപ്പയറിംഗിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എനർജി ക്ലബ്ബ് കോർഡിനേറ്റർ ടി.പി റാഷിദ് മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലനങ്ങൾ നടന്നു. പരിശീലനം ലഭിച്ച നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പരിശീലനം നൽകി എന്നത് പ്രശംസനാർഹമായ കാര്യമാണ്.
[[പ്രമാണം:19009-led repaing by ohss energy club members at darunnajath karvarakundu.png|ഇടത്ത്‌|ലഘുചിത്രം|19009-led repaing by ohss energy club members at darunnajath karvarakundu]]
കരുവാരക്കുണ്ടിലെ നജാത്ത് കോളേജ്  ഓഫ് ടെക്നോളജി ,AR നഗർ HSS ലെ NSS വിദ്യാർഥികൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.ടെക് വിദ്യാർഥികൾ , എം.എസ് സി ഫിസിക്സ് വിദ്യാർഥികൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിദ്യാർഥികൾക്കും നമ്മുടെ Energy Club അംഗങ്ങൾ പരിശീലനം നൽകി.
=== ലോകകപ്പിന്റെ ആരവങ്ങൾക്കൊപ്പം ===
'''സ്പോർട്സ് ക്ലബിന്റെ''' ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റു കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കുമായി  നവംബർ 19ന് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.പരിപാടിക്ക് എം.സി ഇല്യാസ് മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
338

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518730...2519169" എന്ന താളിൽനിന്ന് ശേഖരിച്ചത്