"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 95: വരി 95:
[[പ്രമാണം:19009-dist science fair -still model A GRADE.png|ലഘുചിത്രം|301x301px|dist science fair -still model A GRADE|ഇടത്ത്‌]]
[[പ്രമാണം:19009-dist science fair -still model A GRADE.png|ലഘുചിത്രം|301x301px|dist science fair -still model A GRADE|ഇടത്ത്‌]]


സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ സയൻസ്, സോഷ്യൽ സയൻസ് വിഭാഗങ്ങളിൽ പരമാവധി ഇനങ്ങളിൽ മത്സരിച്ചു. മറ്റു വിഭാഗങ്ങളിൽ പങ്കാളിത്തം കുറവായിരുന്നു. ശാസ്ത്രേളയിൽ – സബ് ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്‍കൂൾ വിഭാഗത്തിൽ ആറ് ഇനങ്ങളിൽ ജില്ലാ മത്സരത്തിൽ പങ്കെടുത്തു എ ഗ്രേഡ് നേടി.ടി.പി റാഷിദ് മാസ്റ്റർ, എ.ടി. സൈനബ ടീച്ചർ എന്നിവർ അധ്യാപകർക്കായുള്ള മത്സരങ്ങളിൽ വിജയിച്ച് സ്കൂളിന്റെ അഭിമാനമുയർത്തി. ടി.പി റാഷിദ് മാസ്റ്റർ സയൻസ് പ്രോജക്ടിൽ സംസ്ഥാന തല മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി.
== '''സ്പോർട്സ് മീറ്റ്- യൂഫോറിയ''' ==
[[പ്രമാണം:19009-SHUTTLE.jpg|ലഘുചിത്രം|SHUTTLE MATCH]]
സെപ്തംബർ 29, 30 തിയ്യതികളിൽ യതീം ഖാന ഗ്രൗണ്ടിൽ വെച്ച് നടന്നു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്ററും ഹെഡ്മാസ്റ്റർ ടി. അബ്ദു റഷീദ് മാസ്റ്ററും ചേർന്ന് പതാക ഉയർത്തി. കൺവീനർ എം.സി ഇല്യാസ് മാസ്ററുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ മത്സരങ്ങൾ ഭംഗിയായി സമാപിച്ചു.
[[പ്രമാണം:19009-CHESS TRAINING.jpg|ഇടത്ത്‌|ലഘുചിത്രം|CHESS TRAINING]]


സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ സയൻസ്, സോഷ്യൽ സയൻസ് വിഭാഗങ്ങളിൽ പരമാവധി ഇനങ്ങളിൽ മത്സരിച്ചു. മറ്റു വിഭാഗങ്ങളിൽ പങ്കാളിത്തം കുറവായിരുന്നു. ശാസ്ത്രേളയിൽ – സബ് ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്‍കൂൾ വിഭാഗത്തിൽ ആറ് ഇനങ്ങളിൽ ജില്ലാ മത്സരത്തിൽ പങ്കെടുത്തു എ ഗ്രേഡ് നേടി.ടി.പി റാഷിദ് മാസ്റ്റർ, .ടി. സൈനബ ടീച്ചർ എന്നിവർ അധ്യാപകർക്കായുള്ള മത്സരങ്ങളിൽ വിജയിച്ച് സ്കൂളിന്റെ അഭിമാനമുയർത്തി. ടി.പി റാഷിദ് മാസ്റ്റർ സയൻസ് പ്രോജക്ടിൽ സംസ്ഥാന തല മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി.
 
സബ് ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചു. ഗെയിംസിൽ സ്കൂൾ ചാമ്പ്യൻമാരായി. ചെസ് ബാഡ്മിന്റൺ മത്സരങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങിൽ ചാമ്പ്യൻമാരായി .
 
ഹാൻഡ് ബോളിൽ മുഹമ്മദ് ഷാമിൽ എന്ന കുട്ടി ജില്ലാ മത്സരത്തിൽ അർഹത നേടി. ടേബിൾ ടെന്നീസ് ജൂനിയർ ബോയ്സിൽ പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികളാണ്.
 
== '''റിഥം - സ്കൂൾ കലോത്സവം''' ==
[[പ്രമാണം:19009-ARTS FEST - MEHARIN ,Singer-Inagurates.jpg|ഇടത്ത്‌|ലഘുചിത്രം|ARTS FEST - MEHARIN ,Singer-Inagurates]]
ഒക്ടോബർ 12,13 തിയ്യതികളിലായി നടന്നു. പ്രശസ്ത ഗായിക മെഹറിൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വെച്ച് ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ ടി.പി റാഷിദ് മാസ്റ്ററേയും ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ടകുട്ടികളെ രക്ഷപ്പെടുത്തിയ കെ.കെ ഉസ്മാൻ മാസ്റ്ററേയും ആദരിച്ചു.  വിദ്യാർഥികളുടെ മത്സരങ്ങൾക്കൊപ്പം കെ. ശംസുദ്ധീൻ മാസ്റ്റർ രചനയും സംവിധാനവും നിർവ്വഹിച്ച് സ്കൂൾ സ്റ്റാഫ് അഭിനയിച്ച ലഹരി വിരുദ്ധ നാടകവും സ്റ്റാഫിന്റെ കോൽക്കളിയും അരങ്ങേറി
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518589...2518630" എന്ന താളിൽനിന്ന് ശേഖരിച്ചത്